എനിക്ക് അവരുടെ മകനായി ജനിക്കണമെന്നാണ് ആഗ്രഹം, അത്രയ്ക്ക് സ്നേഹമുള്ള നടിയാണ് ഷംന; സംവിധായകൻ മിഷ്കിൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എനിക്ക് അവരുടെ മകനായി ജനിക്കണമെന്നാണ് ആഗ്രഹം, അത്രയ്‌ക്ക് സ്നേഹമുള്ള നടിയാണ് ഷംന; സംവിധായകൻ മിഷ്കിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 06:14 pm IST
Facebook
Twitter
WhatsAppTelegram

നടി ഷംനാ കാസിമിന്റെ മകനായി ജനിക്കാൻ ആഗ്രഹമെന്ന് തമിഴ് സംവിധായകൻ മിഷ്കിൻ. തന്റെ ജീവിതത്തിൽ ഏറ്റവും അധികം പ്രാധാന്യമുള്ള നടിയാണ് ഷംനയെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു. മിഷ്കിന്റെ സഹോദരൻ ജി.ആര്‍ ആദിത്യ സംവിധാനം ചെയ്യുന്ന ഡെവിൾ എന്ന ചിത്രത്തിന്റെ പ്രമോഷനിടയിലായിരുന്നു ഇക്കാര്യങ്ങള്‍ പരാമർശിച്ചത്. ഷംന കാസിമിന്റെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രമാണ് ഡെവിൾ.

‘സ്വയം മറന്ന് അഭിനയിക്കുന്നവരെയാണ് അഭിനേതാക്കൾ എന്ന് വിളിക്കുന്നത്. ഷംന അത്തരത്തിലെ ഒരു അഭിനേത്രിയാണ്. എന്റെ ജീവിതത്തിൽ ഏറ്റവും അധികം പ്രാധാന്യമുള്ളൊരാള്‍. അടുത്ത ജന്മത്തിൽ എനിക്ക് അവരുടെ മകനായി ജനിക്കണമെന്നാണ് ആഗ്രഹം. മറ്റ് ചിത്രങ്ങളിൽ ഷംന അഭിനയിക്കുമോ എന്ന് എനിക്കറിയില്ല. എന്റെ ചിത്രങ്ങളിൽ ഷംന ഉണ്ടാകും.

അത്രയ്‌ക്ക് സ്നേഹമുള്ള നടിയാണ് ഷംന. കല്യാണം നടന്നപ്പോഴും എനിക്ക് ഒരുപാട് സന്തോഷമുണ്ടായി. അഞ്ച് വർഷമെങ്കിലും അഭിനയിച്ചിട്ടുപോരെ കല്യാണം എന്ന് ഞാൻ ചോദിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഷംനയെ കാണുമ്പോള്‍ ഒരുപാട് സന്തോഷം. ദുബായിലാണ് ഷംന ഇപ്പോള്‍ താമസിക്കുന്നത്.’- മിഷ്കിൻ പറഞ്ഞു.

Tags: Shamna KasimSUBDIRECTOR MISHKIN
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies