'ഞാൻ ഏതെങ്കിലും ഇസ്ലാമിക രാജ്യത്തായിരുന്നെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല'; അയോദ്ധ്യയിലെത്തി ശ്രീരാമ ഭ​ഗവാനെ തൊഴുത് ഷബ്നം ഫസൽ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഞാൻ ഏതെങ്കിലും ഇസ്ലാമിക രാജ്യത്തായിരുന്നെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല’; അയോദ്ധ്യയിലെത്തി ശ്രീരാമ ഭ​ഗവാനെ തൊഴുത് ഷബ്നം ഫസൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 08:44 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യ: ദിവസങ്ങൾ നീണ്ട കാൽ നടയാത്രയ്‌ക്കൊടുവിൽ അയോദ്ധ്യയിലെത്തി ഭ​ഗവാൻ ശ്രീരാമനെ തൊഴുത് വണങ്ങാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച് മുസ്ലീം സാമൂഹിക പ്രവർത്തകയായ ഷബ്നം ഫസൽ. മുംബൈയിൽ നിന്നും കാൽ നടയായി യാത്ര തിരിച്ച ഷബ്നം ചൊവ്വാഴ്ചയാണ് അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി ഭ​ഗവാനെ കണ്ടത്. രാമക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ഉത്തർപ്രദേശിലെ ഹനുമാൻ ഗർഹി ക്ഷേത്രത്തിലും അവർ ദർശനം നടത്തി.

അയോദ്ധ്യയിലേയ്‌ക്കുള്ള യാത്ര ഒട്ടും വെല്ലുവിളി നിറഞ്ഞതല്ലായിരുന്നുവെന്നും എല്ലാവരുടെയും സഹായം ലഭിച്ചുവെന്നും ക്ഷേത്ര ദർശനം നടത്തിയ ശേഷം പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ഷബ്നം ഫസൽ വ്യക്തമാക്കി. തനിക്ക് നേരെയുള്ള ഭീഷണികളെയൊന്നും താൻ വക വെയ്‌ക്കുന്നില്ല. അയോദ്ധ്യയിലേത് പോലെ കാശിയിലും മഥുരയിലും ക്ഷേത്രങ്ങൾ നിർമ്മിക്കണമെന്നും മുസ്ലീങ്ങൾ തന്നെ അതിന് മുൻകൈ എടുക്കണമെന്നും ഷബ്നം കഴിഞ്ഞദിവസവും പറഞ്ഞിരുന്നു.

VIDEO | “It (journey) was not challenging at all. It would have been very challenging if I was living in Pakistan or any other Islamic country, but I live in India. I have come here (Ayodhya) after crossing three states – Maharashtra, Madhya Pradesh, and Uttar Pradesh. The police… pic.twitter.com/5Q8eaIX7JV

— Press Trust of India (@PTI_News) January 30, 2024

“>

“ഈ യാത്ര ഒട്ടും വെല്ലുവിളി നിറഞ്ഞതായിരുന്നില്ല. ഞാൻ പാകിസ്താനിലോ മറ്റേതെങ്കിലും ഇസ്ലാമിക രാജ്യത്തിലോ ആണ് താമസിക്കുന്നതെങ്കിൽ ഇത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. പക്ഷേ ഞാൻ ഇന്ത്യയിലാണ് താമസിക്കുന്നത്. മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളിലൂടെ നടന്നാണ് ഞാൻ അയോദ്ധ്യയിൽ എത്തിയത്. മൂന്ന് സംസ്ഥാനങ്ങളിലെയും പോലീസും സർക്കാരും എന്നെ സഹായിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്തു”- പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് ഷബ്നം ഫസൽ പറഞ്ഞു.

Tags: ayodhyaram mandirram templeShabnam Shaikh
Share
Tweet
SendShare

More News from this section

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

Latest News

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies