ആൾക്കൂട്ടത്തിനിടയിൽ നിന്നും മോശമായി പെരുമാറുന്നത് ആദ്യ അനുഭവമല്ല; ആരാധകർക്ക് നേരെ മൈക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ മാപ്പ് പറഞ്ഞ് പാക് ഗായകൻ
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആൾക്കൂട്ടത്തിനിടയിൽ നിന്നും മോശമായി പെരുമാറുന്നത് ആദ്യ അനുഭവമല്ല; ആരാധകർക്ക് നേരെ മൈക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ മാപ്പ് പറഞ്ഞ് പാക് ഗായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 10:30 pm IST
Facebook
Twitter
WhatsAppTelegram

സം​ഗീതപരിപാടിക്കിടയിൽ കാണികളോട് അപമര്യാദയായി പെരുമാറിയ പാക് ഗായകന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വൈറലായത്. പാകിസ്താൻ ഗായകൻ ബിലാൽ സയീദ് കാണികൾക്കിടയിലേക്ക് മൈക്ക് വലിച്ചെറിഞ്ഞതായിരുന്നു സംഭവം.

പഞ്ചാബ് ഗ്രൂപ്പ് ഓഫ് കോളേജസിന്റെ യൂത്ത് മ്യൂസിക്കൽ ഫെസ്റ്റിവലിലായിരുന്നു പാക് ഗായകന്റെ അപമര്യാദയോട് കൂടിയുള്ള പ്രതികരണം. പരിപാടിക്കിടയിൽ കാണികൾ മോശമായി പെരുമാറിയതിനാൽ യുവാക്കൾക്ക് നേരെ മൈക്ക് വലിച്ചെറിഞ്ഞ് വേദിയിൽ നിന്ന് ഇറങ്ങി പോകുകയാണ് ബിലാൽ സയീദ് ചെയ്തത്. സംഭവം സമൂഹമാദ്ധ്യമങ്ങളിൽ വിവാദമായതോടെ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പാക് ഗായകൻ.

‘വേദികളിലെത്തി സംഗീത പരിപാടിയിൽ ഏർപ്പെടുമ്പോൾ മാത്രമാണ് ഞാൻ പൂർണതയിൽ എത്തുന്നത്. എന്റെ രോ​ഗ​ങ്ങൾ മറ്റ് സമ്മർദ്ദങ്ങൾ ഒക്കെയും ആ വേളയിൽ ഞാൻ മറക്കുന്നു. പക്ഷെ, എനിക്ക് വേദിയിൽ‌ ഞാൻ ആ​ഗ്രഹിക്കുന്ന ബഹുമാനം കിട്ടണം. എന്റെ ആരാധകരെ ഞാൻ സ്നേഹിക്കുന്നുണ്ട്. ആൾക്കൂട്ടത്തിനിടയിൽ നിന്നുള്ള മോശം പെരുമാറ്റം എന്റെ ആദ്യ അനുഭവമല്ല. പക്ഷെ, ഞാൻ ഒരിക്കലും വേദി വിടാൻ പാടില്ലായിരുന്നു.’- ബിലാൽ കുറിച്ചു.

Tags: PAK SINGER
Share
Tweet
SendShare

More News from this section

നേപ്പാളിലെത്തി കരസേനാ മേധാവി ധീരാജ് സേത്ത്; പ്രതിരോധ ബന്ധം ശക്തമാക്കാന്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍; ജനറല്‍ പദവി നല്‍കി ആദരിച്ച് നേപ്പാള്‍

1,943 കോടിയുടെ കരാര്‍; ഇന്ത്യന്‍ നാവികസേനയ്‌ക്ക് രണ്ട് എംക്യു-9ബി സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികള്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം; സംഘടനയ്‌ക്ക് പുതു ഊര്‍ജം പകരുമെന്ന് മോദി

മസൂദ് അസ്ഹറിന്റെ ജിഹാദി പ്രസംഗം തലയ്‌ക്ക് പിടിച്ചു; മദ്രസയുടെ പേരിൽ പിരിച്ച പണം പാകിസ്താനിലെ ഭീകരസംഘടനയ്‌ക്ക്; ജെയ്‌ഷെ മുഹമ്മദ് ബന്ധമുള്ള യുവാവ് അറസ്റ്റിൽ

സ്വാതന്ത്ര്യദിനത്തിന് മുമ്പ് വൻ ഭീകരവേട്ട; ഐഎസ്ഐ ബന്ധമുള്ള ഷെഹ്സാദ് ഭട്ടി സംഘത്തിലെ 200ലേറെ പേർ അറസ്റ്റിൽ, പിടിയിലായവരിൽ രണ്ട് മലയാളികളും

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ

Latest News

ലോക ഒന്നാം നമ്പറിനെ വീഴ്‌ത്തി ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ യുവതാരത്തിന് തകര്‍പ്പന്‍ ജയം

വിവാഹമോചന ഹര്‍ജിയിലെ വിരോധം; പയ്യന്നൂരില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി

ഓപ്പറേഷന്‍ തൂഫാന്‍: 20 ലക്ഷം രൂപയുടെ ഹെറോയിനുമായി യുവതി ഉള്‍പ്പെടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം; അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണം: ഭാരതീയ വിചാരകേന്ദ്രം

കേരളത്തിന്റെ സ്വാതന്ത്ര്യദിന ചടങ്ങില്‍ വന്ദേമാതരം ഒഴിവാക്കിയത് രാജ്യത്തിന് തന്നെ അപമാനകരം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംടി രമേശ്

നെടുങ്കണ്ടത്ത് തോട്ടംതൊഴിലാളിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ജഡേജയ്‌ക്ക് ചരിത്രനേട്ടം; 4000 ടെസ്റ്റ് റണ്‍സും 350 വിക്കറ്റും നേടുന്ന അപൂര്‍വ താരങ്ങളുടെ പട്ടികയില്‍; ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

സോഷ്യൽ മീഡിയ സൗഹൃദം, പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ  ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies