പഴുത്ത മുന്തിരി ഉണങ്ങുന്നത് പോലെ ചന്ദ്രൻ ചുക്കി ചുളിയുന്നു! ദക്ഷിണധ്രുവത്തിൽ സംഭവിക്കുന്നത് വൻ മാറ്റങ്ങൾ; ഞെട്ടിക്കുന്ന റിപ്പോർട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പഴുത്ത മുന്തിരി ഉണങ്ങുന്നത് പോലെ ചന്ദ്രൻ ചുക്കി ചുളിയുന്നു! ദക്ഷിണധ്രുവത്തിൽ സംഭവിക്കുന്നത് വൻ മാറ്റങ്ങൾ; ഞെട്ടിക്കുന്ന റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 10:43 am IST
FacebookTwitterWhatsAppTelegram

ഭൂമിയുടെ ഉപ​ഗ്രഹമായ ചന്ദ്രൻ ചുരുങ്ങുന്നുവെന്ന് കണ്ടെത്തൽ. കഴിഞ്ഞ ഏതാനും കോടി വർഷങ്ങളായി ചന്ദ്രനിൽ മാറ്റങ്ങൾ സംഭവിക്കുന്നു. ശക്തമായ ഭൂചലനങ്ങളാണ് സംഭവിക്കുന്നതെന്നും നാസയുടെ റിപ്പോർട്ടിൽ പറയുന്നു.

150 അടിയോളം ചുറ്റളവിൽ ചന്ദ്രൻ ചുരുങ്ങിയെന്നാണ് ജൂലൈ 25-ന് പുറത്തുവിട്ട പഠനത്തിൽ പറയുന്നത്. പുറത്തെ കാമ്പ് തണുത്തുറയാൻ ഇത് കാരണമായി. നിരന്തമുള്ള ഈ ചുരുങ്ങലുകൾ ചന്ദ്രോപരിതലത്തിൽ‌ വൻ പ്രകമ്പന്നങ്ങൾക്ക് കാരണമാകുന്നു. മനുഷ്യന് പര്യവേക്ഷണം ചെയ്യുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കാൻ ഇത് കാരണമാകുമെന്നും പഠനത്തിൽ പറയുന്നു. നാസ, സ്മിത്സോണിയൻ, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

തുടർച്ചയായ ചലനങ്ങളും ചുരുങ്ങലും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് ചുറ്റുമുള്ള ഉപരിതലത്തിൽ‌ മാറ്റങ്ങൾ വരുത്തിയതായി ശാസ്ത്രജ്ഞർ കണ്ടെത്തി. നാസയുടെ ക്രൂഡ് ആർട്ടെമിസ് III ദൗത്യം ഇറങ്ങുന്ന പ്രദേശത്താണ് ഈ മാറ്റം കണ്ടെത്തിയിരിക്കുന്നത്. ചന്ദ്രന്റെ പുറത്തെ പാളിയിൽ സമാന രീതിയിൽ ആയിരക്കണക്കിന് ഇടങ്ങളാണ് ചുരുങ്ങിയതായി കണ്ടെത്തിയിട്ടുള്ളത്. ചന്ദ്രന്റെ ചൂടേറിയ അന്തർഭാഗം തണുപ്പിക്കുന്നതും ഭൂമി ചെലുത്തുന്ന വേലിയേറ്റ ശക്തികളും മൂലമാണ് സങ്കോചം സംഭവിക്കുന്നത്. ഇത് പുറമേ ചുക്കി ചുള്ളിഞ്ഞത് പോലെ തോന്നിക്കുന്നു.

പഴുത്ത മുന്തിരി ഉണക്ക മുന്തിരി ആകുന്നത് പോലെയാണ് ഈ ചുരുങ്ങലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മുന്തിരിക്ക് മൃദുലമായ ചർമം ആണെങ്കിൽ ചന്ദ്രന് പൊട്ടുന്ന പ്രതലമാണുള്ളത്. പ്രതലങ്ങൾ പരസ്പരം കൂട്ടിമുട്ടുന്നത് വഴി വിള്ളലുകൾ സംഭവിക്കുന്നു. ചന്ദ്രന്റെ പ്രതലത്തിൽ നിന്ന് 100 മൈൽ അകലെ മാത്രമാണ് ഈ പ്രകമ്പനങ്ങൾ ഉണ്ടാകുന്നത്. ഭൂമിയിൽ ഉണ്ടാകുന്നത് പോലെ സെക്കൻഡുകൾ അല്ല, മറിച്ച് മണിക്കൂറുകളോളം നീണ്ടുനിൽക്കുന്നവയാണ് ചന്ദ്രനിലെ പ്രകമ്പനങ്ങൾ.

 

Tags: moonREPORTShrinking
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies