ജെഎൻയുവിൽ സാമൂഹ്യവിരുദ്ധരുടെ കളി ഇനി നടക്കില്ല; 2000 ഏക്കർ ക്യാമ്പസിനും മതിൽ; ഒപ്പം സിസിടിവി നിരീക്ഷണവും; ശക്തമായ നീക്കവുമായി ശാന്തിശ്രീ പണ്ഡിറ്റ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജെഎൻയുവിൽ സാമൂഹ്യവിരുദ്ധരുടെ കളി ഇനി നടക്കില്ല; 2000 ഏക്കർ ക്യാമ്പസിനും മതിൽ; ഒപ്പം സിസിടിവി നിരീക്ഷണവും; ശക്തമായ നീക്കവുമായി ശാന്തിശ്രീ പണ്ഡിറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 10:25 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജെഎൻയുവിൽ സാമൂഹ്യവിരുദ്ധർ അതിക്രമിച്ചു കടക്കുന്നത് നിയന്ത്രിക്കാൻ അതിർത്തി മതിൽ കെട്ടാനും സിസിടിവികൾ സ്ഥാപിക്കാനും ജെഎൻയു ഒരുങ്ങുന്നു. ഹോസ്റ്റൽ ഗേറ്റുകളിലും ക്യാമ്പസിലെ പൊതു ഇടങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തി നടന്നുവരികയാണെന്ന് വൈസ്ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ് പറഞ്ഞു. ഉടൻ തന്നെ ചുറ്റുമതിലിന്റെ നിർമാണം ആരംഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

2,000 ഏക്കർ വിസ്തൃതിയുള്ള ക്യാമ്പസിലെ നിരവധി ഇടങ്ങളിൽ മതിലുകൾ തകർന്ന സ്ഥിയിലാണെന്ന് ശാന്തിശ്രീ പണ്ഡിറ്റ് ചൂണ്ടിക്കാട്ടി. വനമേഖലയോട് ചേർന്ന അതിർത്തി പോലും സുരക്ഷിതമല്ല. ആർക്കും എപ്പോഴും കാമ്പസിലേക്ക് കടക്കാവുന്ന അവസ്ഥയാണ്. ഇത് ശ്രദ്ധയിൽപ്പെട്ടതൊടെയാണ് അടിയന്തരമായി ഇത്തരം ഒരു തീരുമാനത്തിലക്ക് എത്തിയത് അവർ വ്യക്തമാക്കി.

ഇടത്-വലത് വിദ്യാർത്ഥി യൂണിയനുകൾ പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും ക്യാമ്പസിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സിസിടിവി എന്ന തീരുമാനത്തിൽ വൈസ് ചാൻസലർ ഉറച്ച് നിന്നു. ഡിസംബറിൽ തർക്ക മന്ദിരം പുനർനിർമിക്കണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങൾ ജെഎൻയുവിലെ ചുമരുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Tags: JNUShanthisree pandit
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies