"രാഷ്ട്രീയത്തിൽ വന്നാൽ എന്തുമാറ്റമുണ്ടാകാനാണ്? ഇപ്പോഴുള്ള ഇമേജ് കൂടി പോകാൻ സാധ്യത": പ്രതികരണവുമായി വിജയ് ഫാൻസ്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“രാഷ്‌ട്രീയത്തിൽ വന്നാൽ എന്തുമാറ്റമുണ്ടാകാനാണ്? ഇപ്പോഴുള്ള ഇമേജ് കൂടി പോകാൻ സാധ്യത”: പ്രതികരണവുമായി വിജയ് ഫാൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2024, 06:51 pm IST
Facebook
Twitter
WhatsAppTelegram

തമിഴ് നടൻ വിജയിയുടെ രാഷ്‌ട്രീയ പ്രവേശനം ഇന്ന് രാവിലെയായിരുന്നു പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്നാണ് പാർട്ടിയുടെ പേര്. രാഷ്‌ട്രീ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കി, അഭിനയം നിർത്തുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെ ദുഃഖം അറിയിച്ചിരിക്കുകയാണ് താരത്തിന്റെ ആരാധകർ.

പ്രിയപ്പെട്ട താരത്തെ ഇനി ബി​ഗ് സ്ക്രീനിൽ കാണാൻ കഴിയില്ലെന്ന വിഷമമാണ് ഫാൻസിന്. സിനിമാ ജീവിതത്തിന് വിരാമം കുറിക്കാതെ രാഷ്‌ട്രീയത്തിൽ പ്രവേശിച്ചൽ മതിയെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. രാഷ്‌ട്രീയത്തിൽ വിജയ് വന്നാൽ എന്ത് മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്, സിനിമയിൽ നല്ലൊരു സ്ഥാനമുണ്ടായിരുന്നതല്ലേ എന്നാണ് ഒരു ഉപയോക്താവിന്റെ ചോദ്യം. രാഷ്‌ട്രീയത്തിൽ വിജയ്‌ക്ക് എത്രത്തോളം വിജയിക്കാൻ സാധിക്കുമെന്നറിയില്ല. ചിലപ്പോൾ, ഇപ്പോഴുള്ള ഇമേജ് പോകാനും സാധ്യതയുണ്ടെന്നാണ് ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നത്.

കരാറൊപ്പിട്ട സിനിമകൾ രാഷ്‌ട്രീയ പ്രവർത്തനത്തെ ബാധിക്കാതെ പൂർത്തിയാക്കുമെന്നാണ് വിജയ് പ്രഖ്യാപിച്ചത്. ശേഷം ജനസേവനത്തിനായി പൂർണസമയ രാഷ്‌ട്രീയ പ്രവർത്തകനാകും. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലെത്തി വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസ് ആനന്ദ് പാർട്ടിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. അഴിമതി പൂർണമായി ഇല്ലാതാക്കി തമിഴ്നാട്ടിൽ വലിയാെരു മാറ്റത്തിന് ശ്രമിക്കുകയാണെന്നാണ് നടൻ വ്യക്തമാക്കിയത്.

Tags: Vijay FansACTOR VIJAY
Share
Tweet
SendShare

More News from this section

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

Latest News

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies