ഇഷാൻ കിഷനെ കാണാനില്ല..! രഞ്ജി കളിക്കാതെ മുങ്ങി ഇന്ത്യൻ താരം; വെല്ലുവിളി ദേശീയ ടീമിനോട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇഷാൻ കിഷനെ കാണാനില്ല..! രഞ്ജി കളിക്കാതെ മുങ്ങി ഇന്ത്യൻ താരം; വെല്ലുവിളി ദേശീയ ടീമിനോട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 01:15 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ടീമിൽ ഇഷാൻ കിഷന്റെ ഭാവി ഒരു ചോദ്യ ചിഹ്നമായി തുടരകയാണ്. പരിശീലകൻ രാഹുൽ ദ്രാവിന്റെ ഉപദേശവും ഇഷാൻ തള്ളി. സ്വന്തം നാടിനായി രഞ്ജി കളിക്കാതെ മുങ്ങിനടക്കുകയാണ് താരമിപ്പോൾ. ഝാർഖണ്ഡിനായി തുടർച്ചയായ അഞ്ചു മത്സരങ്ങൾ താരം കളത്തിലിറങ്ങിയില്ല.

താരവുമായി യതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം രഞ്ജി കളിച്ച് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുമെന്നുമായിരുന്നു ഒരു മാസം മുൻപുള്ള വാർത്താസമ്മേളനത്തിൽ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയിരുന്നത്. എന്നാൽ താരം ഇത് മുഖവിലയ്‌ക്കെടുക്കാതെ അവധി ആഘോഷത്തിലായിരുന്നു. ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരനമ്പരയ്‌ക്കിടെയാണ് താരം മാനസിക സമ്മർദ്ദമെന്ന് പറഞ്ഞ് ടീമിൽ നിന്ന് അവധിയെടുത്തത്. എന്നാൽ പിന്നീട് ഇഷാനെ ദുബായിൽ അവധിയാഘോഷത്തിൽ കണ്ടെത് ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു.

അതേസമയം ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് താരത്തെക്കുറിച്ച് വിവരമൊന്നുമില്ല. അതേസമയം താരത്തിന്റെ ഇത്തരം പെരുമാറ്റത്തിന് വലിയ വിലനൽകേണ്ടി വരുമെന്നാണ് സൂചന. കൂടുതൽ കഴിവുള്ള താരങ്ങൾ കാത്തിരിക്കുന്നതിനാൽ ഇഷാന്റെ ഇന്ത്യൻ ടീമിലേക്കുള്ള മടക്കം ഇനി കഠിനമാകുമെന്നും താരം സ്വമേധയായ ടീമിൽ നിന്ന് പുറത്തു പോകാൻ പാടില്ലായിരന്നുവെന്നും ബിസിസിഐ ഔദ്യോഗിക വക്താവ് പിടിഐയോട് പറഞ്ഞു.  അതേസമയം താരം മുംബൈ ഇന്ത്യൻസിനൊപ്പം ഐപിഎൽ കളിക്കാനുള്ള തയാറെടുപ്പിലെന്നാണ് സൂചന.

 

Tags: skipsTropymissingIshan KishanRanjiGoes
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies