1.8 കിലോഗ്രാം മാത്രം ഭാരമുള്ള ഹെലികോപ്റ്റർ! ചൊവ്വ​ഗ്രഹത്തിൽ വിലസി 'ഇൻജെനിറ്റി'; ശോണ നിറത്തിലുള്ള മൺത്തിട്ടകളുടെ ത്രസിപ്പിക്കുന്ന ചിത്രം പുറത്തുവിട്ടു
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

1.8 കിലോഗ്രാം മാത്രം ഭാരമുള്ള ഹെലികോപ്റ്റർ! ചൊവ്വ​ഗ്രഹത്തിൽ വിലസി ‘ഇൻജെനിറ്റി’; ശോണ നിറത്തിലുള്ള മൺത്തിട്ടകളുടെ ത്രസിപ്പിക്കുന്ന ചിത്രം പുറത്തുവിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2024, 12:19 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ മൂന്ന് വർഷമായി അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസയുടെ ഇൻജെനിറ്റി എന്നറിയപ്പെടുന്ന മിനിയേച്ചർ റോബോട്ട് ഹെലികോപ്റ്റർ സൗരയൂഥത്തിലെ ചുവന്ന ​ഗ്രഹമായ ചൊവ്വ ​ഗ്രഹത്തിൽ പര്യവേക്ഷണം ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്. വിലപ്പെട്ട വിവരങ്ങളാണ് ഇൻജെനിറ്റി ശേഖരിച്ചത്.

72 തവണയാണ് ഹെലികോപ്റ്റർ പറന്നിറങ്ങി വിവരങ്ങൾ ശേഖരിച്ചത്. 70-ാമത്തെ പറക്കലിന് ചൊവ്വാ ​ഗ്രഹത്തിന്റെ മനോ​ഹ​രമായ ഉപരിതലത്തിന്റെ ചിത്രങ്ങളാണ് റോബോട്ടിക് ഹെലികോപ്റ്റർ പകർത്തിയത്.ചുവന്ന പരവതാനിയിൽ‌ പരന്നു കിടക്കുന്ന മൺത്തിട്ടകളുടെ ദൃശ്യങ്ങളാണ് ഭൂമിയിലേക്ക് അയച്ചത്. പാറകൾ നിറഞ്ഞ തിട്ടകളും വരമ്പുകളും മലനിരകളും ചിത്രത്തിൽ പ്രദർശിപ്പിച്ചു.

2023 ഡിസംബർ 22-ന് ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 39 അടി ഉയരത്തിൽ പറന്നാണ് ഇൻജെനിറ്റി ചിത്രങ്ങൾ പകർത്തിയത്. 1.8 കിലോഗ്രാം മാത്രം ഭാരമുള്ള ഹെലികോപ്റ്ററാണ് ​ഗ്രഹത്തിന്റെ ശോഭ പുറം ലോകത്തെ അറിയിച്ചത്.

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഹെലികോപ്റ്റർ ഇതുവരെ 72 തവണയാണ് പറന്നത്. നാസ ശാസ്ത്രജ്ഞർ പ്രതീക്ഷിച്ചതിലും 14 മടങ്ങ് കൂടുതൽ ദൂരമാണ് ഈ കുഞ്ഞൻ പിന്നിട്ടത്.

2021 ഫെബ്രുവരിയിലാണ് പ്രിസേർ‌വറൻസ് എന്ന ലാൻഡറിനെയും വഹിച്ച് ഇൻജെനിറ്റി ചൊവ്വയിലിറങ്ങിയത്. ചൊവ്വയിലെ ആയിരം ദിനങ്ങളാണ് ഇൻജെനിറ്റി പൂർത്തിയാക്കിയത്. പ്രിസേർ‌വറൻസ് ലാൻഡറെയും കുഞ്ഞൻ ഹെലികോപ്റ്റർ ക്യാമറ കണ്ണിൽ പകർത്തിയിട്ടുണ്ട്.

Tags: NASAmarsIngenuity
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies