ഈ നേട്ടം അവന്; ആറ് വിക്കറ്റ് നേട്ടം മകന് സമർപ്പിച്ച് ബുമ്ര
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഈ നേട്ടം അവന്; ആറ് വിക്കറ്റ് നേട്ടം മകന് സമർപ്പിച്ച് ബുമ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2024, 07:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിശാഖപട്ടണം ടെസ്റ്റിലെ ഇംഗ്ലണ്ടിനെതിരായ ആറ് വിക്കറ്റ് നേട്ടം മകൻ അംഗദിന് സമർപ്പിച്ച് പേസർ ജസ്പ്രീത് ബുമ്ര. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 150 വിക്കറ്റുകളെന്ന നാഴികക്കല്ലും ബുമ്ര സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സിനെ പുറത്താക്കിയാണ് 30-കാരനായ ബുമ്ര റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. നേട്ടത്തിൽ സന്തോഷമുണ്ടെന്നും മകനുവേണ്ടി ഈ നേട്ടം സമർപ്പിക്കുന്നതായും ബുമ്ര പറഞ്ഞു.

വിശാഖപട്ടണത്ത് അംഗദിനൊപ്പമാണ് എത്തിയതെന്നും ഇത് അവന്റെ ആദ്യ യാത്രയാണെന്നും ബുമ്ര പറഞ്ഞു. ഇൻ സ്വിംഗ്, ഔട്ട് സ്വിംഗ്, വിവേഴ്‌സ് സ്വിംഗ്, യോർക്കർ തുടങ്ങി ഒരു പേസ് ബൗളർക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമോ അതൊക്കെ ഇന്നലെ ബുമ്ര ചെയ്തിരുന്നു. 15.5 ഓവറിൽ 45 റൺസ് വിട്ടുനൽകി ആറ് ഇംഗ്ലണ്ട് താരങ്ങളെയാണ് ബുമ്ര മടക്കിയത്.

ബുമ്രയ്‌ക്കും സഞ്ജന ഗണേഷിനും കഴിഞ്ഞ ഏഷ്യകപ്പിനിടെയാണ് ആൺകുഞ്ഞ് പിറന്നത്. ടൂർണമെന്റിനിടെ ബുമ്ര വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞ് ജനിച്ച വിവരം താരം അറിയിച്ചത്.

Tags: Jasprit BumrahANGADH
ShareTweetSendShare

More News from this section

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

Latest News

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies