അങ്ങ് 137 പ്രകാശ വർഷമകലെ ഭൂമിയുടെ ഇരട്ട സഹോദരൻ?! ജീവന്റെ തുടിപ്പുമായൊരു ​ഗ്രഹം വലം വയ്ക്കുന്നുവെന്ന് നാസ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അങ്ങ് 137 പ്രകാശ വർഷമകലെ ഭൂമിയുടെ ഇരട്ട സഹോദരൻ?! ജീവന്റെ തുടിപ്പുമായൊരു ​ഗ്രഹം വലം വയ്‌ക്കുന്നുവെന്ന് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 12:41 pm IST
FacebookTwitterWhatsAppTelegram

137 പ്രകാശ വർ‌ഷമകലെ ജീവന്റെ തുടിപ്പുമായി ഭൂമിക്ക് സമാനമായ വലുപ്പമുള്ളൊരു ​ഗ്രഹം വലം വയ്‌ക്കുന്നുവെന്ന കണ്ടെത്തലുമായി നാസ. TOI-715 b എന്നാണ് ഈ സൂപ്പർ എർത്ത് ​ഗ്രഹത്തിന് അമേരിക്കൻ ബഹിരാകാശ ഏജൻസി നൽകിയിരിക്കുന്ന പേര്. ജ്യോതിശാസ്ത്ര പ്രകാരം 137 പ്രകാശ വർഷം ഭൂമിക്ക് അടുത്താണ്. ശാസ്ത്രലോകത്തെ പുത്തൻ ചുവടുവെപ്പാകും പുതിയ കണ്ടെത്തലെന്നാണ് വിലയിരുത്തൽ.

ഭൂമിയുടെ ഏകദേശം ഒന്നര ഇരട്ടി വീതിയുള്ളതാണ് പുതിയ ​ഗ്രഹം. ചുവന്ന നിറത്തിലുള്ള ഒരു ചെറിയ നക്ഷത്രത്തെയാണ് ഇത് പരിക്രമണം ചെയ്യുന്നത്. 19 ദിവസം കൊണ്ടാണ് ​ഗ്രഹം ഒരു ഭ്രമണം പൂർത്തിയാക്കുന്നത്. വാസയോ​ഗ്യമായ ​ഗ്രഹമാകാം ഇതെന്നും ഉപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യമുണ്ടാകാനും സാധ്യതയുണ്ട്. പ്രതലത്തിൽ ജലത്തിന്റയോ ഓക്സിജന്റെയോ സാന്നിധ്യം ഉണ്ടെങ്കിൽ‌ ജീവിക്കാൻ സജ്ജമായ അന്തരീക്ഷവും തീർച്ചയായും ഉണ്ടാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. സൂര്യനേക്കാൾ ചെറുതും തണുത്തതുമായ ചുവന്ന ​ഗ്രഹത്തെയാണ് ഈ ​ഗ്രഹം വലം വയ്‌ക്കുന്നത്.

ട്രാൻസിറ്റിംഗ് എക്‌സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് (TESS) ആണ് സൂപ്പർ എർത്ത് ​ഗ്രഹത്തെ കണ്ടെത്തിയത്. കുറഞ്ഞ ഭ്രമണപഥ ദൈർഘ്യമാണ്
ഗ്രഹത്തെ കണ്ടെത്തുന്നതിനും പഠന വിധേയമാക്കുന്നതിനും ശാസ്ത്രജ്ഞരെ സഹായിച്ചത്. ജെയിംസ് വെബ് ദൂരദർശിനി ഉപയോഗിച്ച് TOI-715 b-യെ കൂടുതൽ പഠിക്കാൻ നാസ പദ്ധതിയിടുന്നുണ്ട്. ഗ്രഹത്തിന്റെ സവിശേഷതകൾ, അതിന്റെ അന്തരീക്ഷം, ജിവന്റെ സാധ്യത തുടങ്ങിയവ മനസിലാക്കുന്നതിനും പഠിക്കുന്നതിനും ജെയിംസ് വെബ് നിർണായക പങ്ക് വഹിക്കുമെന്നാണ് വിവരം.

Tags: NASASuper-EarthExoplanet
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies