പാചകം ചെയ്യാത്ത പച്ച കോഴിയിറച്ചി കഴിച്ച് ജീവിതം : തനിക്ക് ആരോഗ്യം കൂടിയതായി യുവാവ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പാചകം ചെയ്യാത്ത പച്ച കോഴിയിറച്ചി കഴിച്ച് ജീവിതം : തനിക്ക് ആരോഗ്യം കൂടിയതായി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 04:42 pm IST
FacebookTwitterWhatsAppTelegram

നോൺ വെജ് പ്രേമികളെ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ ആരെങ്കിലും പച്ചമാംസം പാചകം ചെയ്യാതെ ആസ്വദിച്ച് കഴിക്കുന്നതായി എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ വിചിത്രമായി തോന്നാം, പക്ഷേ പച്ച ചിക്കൻ കഴിക്കുന്ന അപൂർവ്വം വ്യക്തിയാണ് ജോൺ എന്ന ഈ യുവാവ് .

ഇൻസ്റ്റാഗ്രാമിൽ മൂന്നര ലക്ഷത്തോളം പേർ പിന്തുടരുന്ന ജോൺ പാലം ചെയ്യാത്ത ചിക്കൻ കഴിക്കുന്നതിന്റെ നിരവധി വീഡിയോകൾ വ്യക്തി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ഒരു ശാസ്ത്ര പരീക്ഷണത്തിന്റെ ഭാഗമായാണ് താൻ ഇത് ചെയ്യുന്നതെന്നും ഇതിന് റോ ചിക്കൻ എക്സ്പിരിമെൻ്റ് എന്ന് പേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ജനുവരി 19 മുതൽ താൻ അസംസ്കൃത ചിക്കൻ കഴിക്കുന്നുണ്ടെന്ന് ജോൺ പറയുന്നു. മസാലകളും കെച്ചപ്പും ചേർത്ത് അസംസ്കൃത ചിക്കൻ മാംസം കഴിക്കുന്നത് വീഡിയോകളിൽ കാണാം.

അസംസ്കൃത മാംസം കഴിക്കുന്നത് തെറ്റും ഭയാനകവുമല്ലെന്ന് ജോൺ പറയുന്നു . റോ ചിക്കൻ കഴിച്ചിട്ട് 17 ദിവസമായെങ്കിലും ഇതുവരെ അസുഖം ബാധിച്ചിട്ടില്ലെന്നും ജോൺ അവകാശപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ചെറിയ വയറുവേദന പോലുള്ള പ്രശ്നങ്ങൾ മാത്രമേ വരൂവെന്നും, തനിക്ക് ആരോഗ്യം കൂടിയതായും ജോൺ പറയുന്നു. എന്നാൽ അദ്ദേഹത്തിന്റെ വീഡിയോകളെ ആളുകളാണ് വിമർശിച്ചിരിക്കുന്നത് .

നേരത്തെ, ഇന്തോനേഷ്യയുടെ പോളി ലോംഗ് ഇത് ചെയ്ത് വാർത്തകളിൽ ഇടം നേടിയിരുന്നു. 100 ദിവസം തുടർച്ചയായി അസംസ്‌കൃത സ്റ്റീക്ക് കഴിച്ചിട്ടും തനിക്ക് ഒരു പ്രശ്‌നവും നേരിടേണ്ടി വന്നിട്ടില്ലെന്ന് പോളി അന്ന് അവകാശപ്പെട്ടിരുന്നു.

Tags: foodSUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies