ലോകരാജ്യങ്ങളുമായി നല്ല ബന്ധം അനിവാര്യം, എന്നാൽ വിദേശ, സുരക്ഷാ നയങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ല; നിലപാട് വ്യക്തമാക്കി അമിത് ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകരാജ്യങ്ങളുമായി നല്ല ബന്ധം അനിവാര്യം, എന്നാൽ വിദേശ, സുരക്ഷാ നയങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ല; നിലപാട് വ്യക്തമാക്കി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2024, 06:03 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകവുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കിലും വിദേശ, സുരക്ഷാ നയങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിർത്തികളുടെയും പൗരന്മാരുടെയും സുരക്ഷയ്‌ക്കാണ് പ്രഥമസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി.

പാരിസ്ഥിതികവും അടിസ്ഥാന സൗകര്യ വികസനത്തിലും ഡിജിറ്റൽ സൗകര്യങ്ങളിലും ലോകത്തിന് തന്നെ മാതൃകയാണ് ഇന്ത്യ. ലോകരാജ്യങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും രാജ്യത്തിന് സാധിക്കുന്നു. എന്നാൽ ഭീകരവാദത്തെയും അതിന് സാമ്പത്തിക സഹായം നൽകുന്നതിനെയും നേരിടാൻ എല്ലാ രാജ്യങ്ങളും ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദേശ നയവും സുരക്ഷാ നയവും തമ്മിൽ ഒരു വിടവുമില്ല. ലോകമെമ്പാടുമുള്ള നല്ല ബന്ധമാണ് രാഷ്‌ട്രം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷയുടെ കാര്യങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ പ്രതിബന്ധത പ്രശംസനീയമാണ്. 2014 വരെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയ്‌ക്ക് നയങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രം ശ്രമിച്ചെന്നും അത് വിജയം കണ്ടുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വിദേശനയത്തിന്റെ ഭാരത്തിൽ സുരക്ഷാ നയം കുഴിച്ചുമൂടപ്പെട്ട അവസ്ഥയായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അതല്ല, രാജ്യത്തിന്റെ വിദേശനയം വ്യക്തമാണ്, സൗഹാർദ്ദപരമായി ലോകത്തെ സമീപിക്കുകയെന്നതാണ് ഇന്ത്യയുടെ നിലപാട്.

ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഇടതുപക്ഷ ഭീകരവാദം എന്നിവയായിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യ അഭിമുഖീകരിച്ചിരുന്ന പ്രതിസന്ധികൾ. മുൻ യുപിഐ സർക്കാരിന്റെ തെറ്റായ നയങ്ങൾ ഇവയുടെ വളർ‍ച്ചയ്‌ക്ക് ആക്കം കൂട്ടി. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇവയ്‌ക്ക് അറുതി വരുത്താൻ കേന്ദ്ര സർക്കാരിന് സാധിച്ചുവെന്നും അദ്ദേ​ഹം എടുത്തുപറ‍ഞ്ഞു. 2004-14 കാലഘട്ടത്തിൽ 33,000 അക്രമ കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ 2014-23 കാലഘട്ടത്തിൽ 62ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്നും അമിത് ഷാ പറഞ്ഞു.

 

 

Tags: Amit ShahFEATURED2border security
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies