അടിച്ചുമാറ്റുന്നത് ടോയ്ലെറ്റ് ഫിറ്റിം​ഗ്സ് മാത്രം..! റെയിൽവേയുടെ പുത്തൻ എസി ടോയ്ലെറ്റിൽ മോഷണ പരമ്പര കാഴ്ചവച്ച വിരുതൻ പിടിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അടിച്ചുമാറ്റുന്നത് ടോയ്ലെറ്റ് ഫിറ്റിം​ഗ്സ് മാത്രം..! റെയിൽവേയുടെ പുത്തൻ എസി ടോയ്ലെറ്റിൽ മോഷണ പരമ്പര കാഴ്ചവച്ച വിരുതൻ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2024, 11:20 am IST
Facebook
Twitter
WhatsAppTelegram

ടോയ്ലെറ്റ് ഫിറ്റിം​ഗ്സ് മാത്രം മോഷ്ടിക്കുന്ന വിരുതനെ ആർ.പി.എഫ് പിടികൂടി. മുംബൈ റെയിൽവേ സ്റ്റേഷനിലെ പുതുതായി നിർമ്മിച്ച എസി ടോയ്ലെറ്റിലാണ് മുഹമ്മദ് ഒവൈസ് കവർച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റൊരു കവർച്ച ശ്രമത്തിനിടെ ഇയാളെ പിടികൂടിയത്. ജോലി തേടിയെത്തിയ റാഞ്ചി സ്വദേശി പിന്നീട് മോഷണത്തിലേക്ക് തിരിയുകയായിരുന്നു.

ജെറ്റ് സ്പ്രേ,ബോട്ടിൽ ട്രാപ്പ്,പില്ലർ ടാപ്പ് അടക്കമുള്ളവയാണ് ഇവർ മോഷ്ടിച്ചത്. 15,500 രൂപ വിലമതിക്കുന്നവയാണ് പുതിയ ടോയ്ലെറ്റിൽ നിന്ന് മോഷ്ടിച്ചത്. 6ാം തീയതി സീനിയർ സെക്ഷൻ എഞ്ചിനിയറാണ് ആദ്യത്തെ മോഷണ വിവരം റിപ്പോർട്ട് ചെയ്തത്. തൊട്ടടുത്ത ദിവസം പുലർച്ചെ ഒരു മണിയോടെ വനിത ആർ.പി.എഫ് കോൺസ്റ്റബിളാണ് ടോയ്ലെറ്റിലെ രണ്ടാമത്തെ മോഷണ ശ്രമം കണ്ടത്.

ഇവർ മറ്റുള്ള ഉദ്യോ​ഗസ്ഥരെ വിവരം അറിയിച്ച് മോഷ്ടാക്കളെ പിടികൂടുകയായിരുന്നു.ചോദ്യം ചെയ്യലിലിൽ ഇയാൾ കുറ്റ സമ്മതം നടത്തിയിട്ടുണ്ട്.സിസിടിവിയിൽ നിന്ന് മോഷ്ടാക്കളെ തിരിച്ചറിഞ്ഞിരുന്നു. കവർന്ന സാധനങ്ങൾ വിറ്റ കടയുടെ ഉടമകളായ രാഹുലിനെയും പീയുഷിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.

Tags: f Newly LaunchedFittingstoiletacRPFArrestsPrime Suspect
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies