28 വർഷം നീണ്ട നിർമ്മാണം ; ലോകത്തിലെ ആദ്യ ഓം ആകൃതിയിലുള്ള ക്ഷേത്രം ഇന്ത്യയിൽ ഒരുങ്ങി ; 1008 ശിവലിംഗങ്ങൾ ദർശിക്കാൻ അവസരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

28 വർഷം നീണ്ട നിർമ്മാണം ; ലോകത്തിലെ ആദ്യ ഓം ആകൃതിയിലുള്ള ക്ഷേത്രം ഇന്ത്യയിൽ ഒരുങ്ങി ; 1008 ശിവലിംഗങ്ങൾ ദർശിക്കാൻ അവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2024, 09:31 pm IST
Facebook
Twitter
WhatsAppTelegram

മനോഹരവും അതിശയകരവുമായ നിരവധി ക്ഷേത്രങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ദക്ഷിണേന്ത്യ മുതൽ ഉത്തരേന്ത്യ വരെയും കിഴക്കേ ഇന്ത്യ മുതൽ പശ്ചിമ ഇന്ത്യ വരെയും ലക്ഷക്കണക്കിന് ഭക്തർ ദർശനത്തിനായി എത്തുന്ന ആയിരക്കണക്കിന് പുണ്യക്ഷേത്രങ്ങളുണ്ട്. എന്നാൽ ലോകത്തിലെ തന്നെ ആദ്യത്തെ ഓം ആകൃതിയിലുള്ള ക്ഷേത്രമാണ് രാജസ്ഥാനിൽ ഒരുങ്ങിയിരിക്കുന്നത് .

രാജസ്ഥാനിലെ പാലി ജില്ലയിലെ മാർവാർ തഹസിൽ ജദാൻ ഗ്രാമത്തിലാണ് ഈ ശിവ ക്ഷേത്രം . ജോധ്പൂരിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള പാലി വ്യവസായ മേഖലയായി കണക്കാക്കപ്പെടുന്നു. രാജസ്ഥാന്റെ ചരിത്രത്തെക്കുറിച്ച് പഠിക്കാനും ചരിത്രപരമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാനും പറ്റിയ സ്ഥലമാണ് പാലി. ഓം ആകൃതിയിലുള്ള ക്ഷേത്രത്തിന്റെ നിർമ്മാണം കാരണം ഈ നഗരം ഇപ്പോൾ കൂടുതൽ പ്രസിദ്ധമായി.

ഏകദേശം 28 വർഷമെടുത്താണ് ഈ ക്ഷേത്രം പണിതതെന്നാണ് പറയപ്പെടുന്നത്. 1995-ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത് . ഈ ക്ഷേത്രത്തിൽ ഫെബ്രുവരി 19-ന് പ്രതിഷ്ഠാ ചടങ്ങുകൾ നടക്കും. ക്ഷേത്രത്തിന്റെ നീളം കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഏകദേശം 185 മീറ്ററും വടക്ക് നിന്ന് തെക്ക് വരെ ഏകദേശം 252 മീറ്ററുമാണ് . മുകളിൽ നിന്ന് നോക്കുമ്പോൾ ഈ ക്ഷേത്രം ഓം ആകൃതിയിലാണ് കാണപ്പെടുന്നത്.

ക്ഷേത്രത്തിലെ പ്രധാന ആകർഷണ കേന്ദ്രം ശിവന്റെ വിഗ്രഹങ്ങളാണെന്ന് പറയപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 1008 ശിവലിംഗങ്ങൾ ഈ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്ഷേത്രപരിസരത്ത് ഒരേസമയം 12 ജ്യോതിർലിംഗങ്ങളെ ആരാധിക്കുകയും ദർശിക്കുകയും ചെയ്യാം.

പിങ്ക് കല്ലിൽ നിർമ്മിച്ച , നാല് നിലകളുള്ള ഈ ക്ഷേത്രത്തിൽ മനോഹരമായി കൊത്തിയ 108 മുറികളുണ്ട്. ക്ഷേത്രത്തിൽ ഏകദേശം 2000 തൂണുകളുമുണ്ട് .

Tags: TempleRajastan
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies