ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് അവകാശമില്ലെന്ന് ഇസ്ലാമിക പുരോഹിതൻ തൗക്കീർ റാസാ ഖാൻ; കോടതി വിധിക്കെതിരെ പ്രതിഷേധം, കല്ലേറ്; കനത്ത സുരക്ഷ ഒരുക്കി പോലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് അവകാശമില്ലെന്ന് ഇസ്ലാമിക പുരോഹിതൻ തൗക്കീർ റാസാ ഖാൻ; കോടതി വിധിക്കെതിരെ പ്രതിഷേധം, കല്ലേറ്; കനത്ത സുരക്ഷ ഒരുക്കി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2024, 08:00 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്കും പ്രാർത്ഥിക്കാമെന്ന കോടതിവിധിക്കെതിരെ സമുച്ചയ പരിസരത്ത് അരാജകത്വം സൃഷ്ടിച്ച് ഇസ്ലാമിക പുരോഹിതനും ഇത്തിഹാ-ഇ-മില്ലത്ത് കൗൺസിൽ തലവനുമായ തൗക്കീർ റാസാ ഖാൻ. കോടതി വിധിക്കെതിരെ അനുയായികൾക്കൊപ്പം ഇയാൾ തെരുവിൽ പ്രതിഷേധം നടത്തിയതോടെ ഇത് സംഘാർഷാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. തുടർന്നുണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിൽ ഉൾപ്പെട്ടവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കോടതി വിധിയിൽ പ്രതിഷേധിച്ച് ‘ ജയിൽ ഭാരോ’ മുദ്രാവാക്യങ്ങൾ ഉയർത്തി പുരോഹിതന്റെ നേതൃത്വത്തിൽ അനുയായികൾ ഇറങ്ങിയതോടെ കല്ലേറും സംഘർഷവും പൊട്ടിപ്പുറപ്പെടുകയായിരുന്നു. ജ്ഞാൻവാപിയും പരിസര പ്രദേശങ്ങളും പോലീസ് നിരീക്ഷണത്തിലാണ്. നിലവിൽ സംഘർഷാവസ്ഥ നിയന്ത്രണവിധേയമാണെന്നും കനത്ത സുരക്ഷ പ്രദേശത്ത് ഒരുക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ മാസം 31-ാം തീയതിയാണ് ഹിന്ദുക്കൾക്കും ജ്ഞാൻവാപിയിൽ പൂജകൾ നടത്താനുള്ള അനുമതി കോടതി നൽകിയത്. വിധി വന്നതോടെ ശ്രീ കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നാമനിർദ്ദേശം ചെയ്ത പൂജാരിയുടെ നേതൃത്വത്തിൽ ആരതികളും പൂജകളും ജ്ഞാൻവാപിയിൽ നടത്തിയിരുന്നു. ക്ഷേത്രം തകർത്താണ് തർക്ക മന്ദിരം നിർമ്മിച്ചതെന്ന് ചൂണ്ടിക്കാട്ടുന്ന ആർക്കിയോളജിക്കൽ സർവേകൾ ഇതിനോടകം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Tags: gyanvapiFEATURED2Protest
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies