റേഡിയോ കോളർ ഘടിപ്പിച്ച ആനയെ എന്തുകൊണ്ട് കണ്ടെത്താൻ കഴിഞ്ഞില്ല? മരണം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും അനക്കമില്ലാതെ വനം വകുപ്പ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റേഡിയോ കോളർ ഘടിപ്പിച്ച ആനയെ എന്തുകൊണ്ട് കണ്ടെത്താൻ കഴിഞ്ഞില്ല? മരണം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും അനക്കമില്ലാതെ വനം വകുപ്പ്

 മാനന്തവാടിയിൽ പ്രതിഷേധം ഇരമ്പുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2024, 09:07 am IST
FacebookTwitterWhatsAppTelegram

കാട്ടാനയുടെ പരാക്രമത്തിൽ ഒരാളുടെ ജീവൻ പൊലിഞ്ഞിട്ടും അനക്കമില്ലാതെ വനം വകുപ്പ്. മരണം നടന്ന് രണ്ട് മണിക്കൂറിന് ശേഷവും വനം വകുപ്പ് ഉദ്യോ​ഗസ്ഥരെത്തിയിട്ടില്ലെന്ന് പടമല വാർഡ് കൗൺ‌സിലർ ആരോപിച്ചു. ഒരു കുടുംബത്തിന്റെ നട്ടെല്ലായിരുന്ന വ്യക്തിയാണ് അജീഷ് കുമാറെന്നും അവർ പറഞ്ഞു.

കാട്ടനയുടെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അജീഷ് മരിച്ചത്. സംഭവത്തിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളേിന് മുൻപിൽ  നാട്ടുകാർ പ്രതിഷേധം നടത്തുകയാണ്. ജില്ലാ കളക്ടർ നേരിട്ടെത്തി വന്യമൃ​ഗശല്യത്തിന് പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാതെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.

കാട്ടാന ഇറങ്ങിയ പശ്ചാത്തലത്തിൽ മാനന്തവാടി ന​ഗരസഭയിലെ നാല് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കുറുക്കൻമൂല, പയ്യമ്പള്ളി, കുറുവ, കാടൻകൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ന് രാവിലെയാണ് വീട്ടുമുറ്റത്തെത്തിയ കാട്ടാന അജീഷിനെ ചവിട്ടിയത്. കർണാടകയിൽ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയാണ് വയനാട്ടിലിറങ്ങിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആന ഇറങ്ങിയിട്ടുണ്ടെന്ന വിവരം ഉണ്ടായിരുന്നെങ്കിലും വനം വകുപ്പ് ആവശ്യമായ മുന്നറിയിപ്പും ജാ​ഗ്രതയും പുലർ‌ത്തിയില്ലെന്നും അൽപ്പം കരുതലുണ്ടായിരുന്നെങ്കിൽ‌ അജീഷിന്റെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. റേഡിയോ കോളർ ഉൾപ്പടെ ഘടിപ്പിച്ചിരുന്നതിനാൽ തന്നെ ആനയുടെ സഞ്ചാര പാത വ്യക്തമായിരുന്നു. വനം വകുപ്പിന്റെ അനാസ്ഥയാണ് ഒരാളുടെ ജീവനെടുത്തത്.

Tags: ELEPHANTForest departmentFEATURED2
ShareTweetSendShare

More News from this section

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

Latest News

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies