ചൈനയ്ക്കും മീതേ പറക്കാൻ ഇന്ത്യ ; 66,411 കോടിയുടെ നിക്ഷേപം നടത്താൻ ഇസ്രായേൽ കമ്പനി ; അനുമതി നൽകി കേന്ദ്രസർക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയ്‌ക്കും മീതേ പറക്കാൻ ഇന്ത്യ ; 66,411 കോടിയുടെ നിക്ഷേപം നടത്താൻ ഇസ്രായേൽ കമ്പനി ; അനുമതി നൽകി കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2024, 06:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയിൽ 800 കോടി ഡോളറിന്റെ (66,411 കോടി രൂപ) നിക്ഷേപം നടത്താൻ തയ്യാറായി ഇസ്രായേലി കമ്പനിയായ ‘ടവർ സെമികണ്ടക്ടർ’ . ഇതിന് ആവശ്യമായ അനുമതിയും കമ്പനി കേന്ദ്രസർക്കാരിൽ നിന്ന് തേടിയിട്ടുണ്ട്. നാനോമീറ്റർ ചിപ്പുകൾ ഇന്ത്യയിൽ നിർമിക്കുമെന്ന് കമ്പനി അറിയിച്ചു.

മോദി സർക്കാരിന്റെ പ്രധാന ബിസിനസ് അജണ്ടകളിൽ ഒന്നാണ് സെമികണ്ടക്ടർ. ഇതിനായി കേന്ദ്രസർക്കാർ 2021 ഡിസംബറിൽ 10 ബില്യൺ ഡോളറിന്റെ പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. 2023 ഒക്ടോബറിൽ കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറും ‘ടവർ സെമികണ്ടക്ടർ’ സിഇഒ റസ്സൽ സി എൽവാംഗറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നവോർ ഗില്ലനും യോഗത്തിൽ പങ്കെടുത്തു. അർദ്ധചാലക മേഖലയിൽ ഇന്ത്യയും ഇസ്രായേൽ കമ്പനിയും തമ്മിലുള്ള പങ്കാളിത്തത്തെ കുറിച്ച് ആ സമയത്തും ചർച്ചകൾ നടന്നിരുന്നു.

2022-ൽ, ‘ടവർ സെമികണ്ടക്ടർ’ കൂടി ഭാഗമായ ഇൻ്റർനാഷണൽ സെമികണ്ടക്ടർ കൺസോർഷ്യം (ഐഎസ്എംസി) ഇന്ത്യയുടെ അർദ്ധചാലക പദ്ധതിയിൽ പങ്കാളിയാകാൻ മുന്നോട്ട് വന്നിരുന്നു.

ഇൻ്റൽ സിഇഒ പീറ്റ് ഗെൽസിംഗറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 2022 ൽ അദ്ദേഹം മന്ത്രി അശ്വിനി വൈഷ്ണവിനെയും കണ്ടു. മുന്നൂറിലധികം സ്ഥാപനങ്ങളും കമ്പനികളും ഇതിന്റെ ഉപഭോക്താക്കളാണ്. അമേരിക്കയുടെ മൈക്രോൺ കമ്പനിയും ഇന്ത്യയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന 90 ശതമാനം ചിപ്പുകളും ഇറക്കുമതിയാണ്. യുഎസ്, യുറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലും സ്ഥിതി ഇതുപോലെയൊക്കെത്തന്നെ. ചൈന, തായ്​വാൻ പോലുള്ള രാജ്യങ്ങളെയാണ് ഇന്ത്യയുള്‍പ്പടെയുള്ളവര്‍ സെമികണ്ടക്ടര്‍ ചിപ്പുകള്‍ക്കായി ആശ്രയിച്ചുവരുന്നത്.

Tags: ISRAYELmodi
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies