കേരള ബിജെപിയുടെ അഭിമാന നിമിഷം! ത്യാഗോജ്ജ്വല പ്രവർത്തനത്തിൻ്റെ ഫലം: കെ. ജി. മാരാർ ഭവനെക്കുറിച്ച് സംസ്ഥാന നേതാക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള ബിജെപിയുടെ അഭിമാന നിമിഷം! ത്യാഗോജ്ജ്വല പ്രവർത്തനത്തിന്റെ ഫലം: കെ. ജി. മാരാർ ഭവനെക്കുറിച്ച് സംസ്ഥാന നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 12:19 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി പ്രവർത്തകരുടെ അഭിമാന നിമിഷമാണ് ഇന്ന്. ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയത്തിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നിരിക്കുകയാണ്. മൂന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ മന്ദിരത്തിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം മറ്റൊരു ദിവസമാണ് നടക്കുന്നത്. തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിൽ പഴയ സംസ്ഥാന കാര്യാലയം സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് പുതിയ സമുച്ചയം നിർമ്മിച്ചിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ പാർട്ടി ഓഫീസാണ് ബി ജെ പിക്ക് മാരാർജി ഭവനിലൂടെ ലഭിച്ചിരിക്കുന്നത്. ഈ സുദിനത്തിൽ പുതിയ മന്ദിരത്തെക്കുറിച്ച്‍ പ്രതികരിച്ചിരിക്കുകയാണ് ബിജെപിയുടെ സംസ്ഥാന നേതാക്കൾ..

നിരവധിപ്പേരുടെ ജീവാർപ്പണമാണ് ബി ജെ പി യുടെ സംസ്ഥാനകാര്യാലയമായ ‘മാരാർജി ഭവനെ’ന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞത്. കേരളത്തിലെ ബിജെപിക്കുള്ള അഭിമാന നിമിഷമാണ്. ചടങ്ങുകളെല്ലാം സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളിലുള്ളവരാണ് ചെയ്യുന്നത്. സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഇതെന്നായിരുന്നു കുമ്മനം രാജശേഖരൻ പ്രതികരിച്ചത്.

പ്രവർത്തകരുടെ ത്യാഗോജ്ജ്വല പ്രവർത്തനത്തിന്റെ ഫലമാണ് പുതിയ ആസ്ഥാനം. ബിജെപിയുടെ പ്രവർത്തനത്തിന്റെ സുപ്രധാന ചുവടുവയ്പ്പാണ് പുതിയ സംസ്ഥാന കാര്യാലയമെന്നായിരുന്നു പി കെ കൃഷ്ണദാസ് പറഞ്ഞത്.

മാറുന്ന കേരളത്തിന്റെ രാഷ്‌ട്രീയ സാഹചര്യത്തിലാണ് പുതിയ ആസ്ഥാനം മിഴിതുറക്കുന്നത്. നൂറുകണക്കിന് കാര്യകർത്താക്കളുടെ ഓർമ്മകൾ കൂടി പുനർ ജനിക്കുന്നെന്നാണ് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ വാക്കുകൾ.

Tags: KERALA BJPMaraar Bhavan
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies