ഇന്ത്യക്കുണ്ടായ കുതിപ്പ്, മാറ്റം വലുതാണ്; നരേന്ദ്രമോദി എന്റെ റോൾ മോഡൽ, അദ്ദേഹം എനിക്ക് ആവേശമാണ്: കെ.ജി ജോർജിന്റെ മകൾ താര ജോർജ്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യക്കുണ്ടായ കുതിപ്പ്, മാറ്റം വലുതാണ്; നരേന്ദ്രമോദി എന്റെ റോൾ മോഡൽ, അദ്ദേഹം എനിക്ക് ആവേശമാണ്: കെ.ജി ജോർജിന്റെ മകൾ താര ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 05:03 pm IST
Facebook
Twitter
WhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് എന്നും പ്രചോദനമാണെന്ന് സംവിധായകൻ കെ.ജി ജോർജിന്റെ മകൾ താര ജോർജ്. 150 രാജ്യങ്ങൾക്ക് മേലെ സഞ്ചരിച്ച ഒരാളെന്ന നിലയ്‌ക്ക് മറ്റ് രാജ്യങ്ങളിൽ ചെല്ലുമ്പോൾ നരേന്ദ്രമോദിയുടെ നാട്ടിൽ നിന്നാണോ വരുന്നത് എന്ന് കേൾക്കുമ്പോൾ അഭിമാനം തോന്നാറുണ്ടെന്നും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കാൻ ആ​ഗ്രഹമുണ്ടെന്നും താര ജോർജ് പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് പ്രധാനമന്ത്രിയോടുള്ള ഇഷ്ടം താര വ്യക്തമാക്കിയത്.

“ഞാൻ യാത്ര ചെയ്യുന്ന സമയത്ത് ആൾക്കാർ ചോദിക്കും എവിടെ നിന്നാണ് വരുന്നതെന്ന്. ചിലർക്ക് മനസിലാകും ഞാൻ ഇന്ത്യനാണെന്ന്. ഇന്ത്യയിൽ നിന്നാണ് വരുന്നതെന്ന് പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടിൽ നിന്നാണെന്ന് എല്ലാവരും പറയും. അത് തന്നെ എനിക്ക് അഭിമാനമാണ്. ലോകനേതാക്കളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് നരേന്ദ്രമോദിയുടെ പേരാണ്. പത്ത് വർഷം കഴിയുന്നു. ഇന്ത്യക്കുണ്ടായ കുതിപ്പ്, മാറ്റം വലുതാണ്. നരേന്ദ്രമോദിജി എന്നും എനിക്ക് ആവേശമാണ്”.

“മോദിജി പോയ ക്ഷേത്രങ്ങളിലെല്ലാം എനിക്കും പോകണം. അതെല്ലാം ഞാൻ നോക്കി വച്ചിട്ടുണ്ട്. രാഷ്‌ട്രീയത്തിലായാലും ആത്മീയതയിലായാലും നരേന്ദ്രമോദി എനിക്ക് പ്രചോദനമാണ്. അദ്ദേഹം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ റോൾ മോഡലാണ്. അദ്ദേഹത്തെപ്പറ്റി എന്നോട് ചോദിച്ചാൽ എനിക്ക് വാക്കുകൾ കിട്ടില്ല. അത്രയും ഇഷ്ടമാണ്, ബഹുമാനമാണ്. പ്രധാനമന്ത്രിയെ കാണുന്ന, സംസാരിക്കുന്ന ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഞാൻ. എന്റെ ആ​ഗ്രഹം സഫലമാകുമെന്ന് നൂറ് ശതമാനം ഞാൻ വിശ്വസിക്കുന്നു”- താര ജോർജ് പറഞ്ഞു.

 

Tags: Narendra Modiprime ministerThaara K George
Share
Tweet
SendShare

More News from this section

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

Latest News

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies