വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് ബഹുമാനം ലഭിക്കുന്നതിന് കാരണം പ്രധാനമന്ത്രി; അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പോകും: നടൻ ശരത് കുമാർ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് ബഹുമാനം ലഭിക്കുന്നതിന് കാരണം പ്രധാനമന്ത്രി; അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പോകും: നടൻ ശരത് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2024, 11:38 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ബിജെപി സർക്കാർജനങ്ങൾക്കായി മികച്ച ഭരണമാണ് കാഴ്ച വയ്‌ക്കുന്നതെന്ന് തമിഴ് നടൻ ശരത് കുമാർ. വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് ബഹുമാനം ലഭിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്രമോ​ദി കാരണമാണെന്നും ശരത് കുമാർ പറഞ്ഞു. അയോദ്ധ്യ രാമ ക്ഷേത്രത്തെക്കുറിച്ചും നടൻ പരാമർശം നടത്തി. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ശരത് കുമാർ ഇക്കാര്യങ്ങൾ പറഞ്ഞത്.

‘ബിജെപി ഹിന്ദുത്വ സന്ദേശങ്ങള്‍ മാത്രമാണ് നൽകുന്നതെന്ന ചിന്താ​ഗതി തന്നെ തെറ്റാണ്. ബിജെപി സർക്കാർ നല്ലൊരു ഭരണം കൂടിയാണ് കാഴ്ചവെക്കുന്നത്. അതു മാത്രം ആളുകൾ പറയുന്നില്ല. വിദേശത്ത് പോകുമ്പോൾ നമുക്ക് ഇപ്പോൾ ലഭിക്കുന്ന ബഹുമാനത്തിന് കാരണം മോദിയാണ്. 15 വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ പോയപ്പോൾ ഉണ്ടായിരുന്ന സ്ഥിതിയല്ല ഇപ്പോൾ.

ജനങ്ങളുടെ ചിന്താഗതിക്ക് ഒരിക്കലും മാറ്റം വരാൻ പോകുന്നില്ല. അയോദ്ധ്യ ക്ഷേത്രത്തിൽ നടൻ രജനികാന്ത് പോയതിന് ഒരുപാടു പേർ വിമർശിച്ചിരുന്നു. എനിക്ക് അതിൽ തെറ്റൊന്നും കാണാൻ കഴിയുന്നില്ല. ഒരു അവസരം ലഭിക്കുകയാണെങ്കിൽ ഞാനും അയോദ്ധ്യ ക്ഷേത്രത്തിൽ പോകും. ഓരോ വ്യക്തിക്കും അവരവരുടേതായ വിശ്വാസങ്ങളുണ്ട്. ഏത് ക്ഷേത്രത്തിലാണ് പോകേണ്ടതെന്നും തീരുമാനിക്കേണ്ടത് അവരുടെ സ്വാതന്ത്ര്യമാണ്.’- ശരത് കുമാർ പറഞ്ഞു.

Tags: pm modiSARATH KUMAR
Share
Tweet
SendShare

More News from this section

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

Latest News

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബി.ബി. ഗോപകുമാര്‍; നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies