തൃണമൂൽ കോൺഗ്രസിന്റേത് താലിബാന്റെ സംസ്‌കാരവും ചിന്താഗതിയും; സന്ദേശ്‌വാലിയിലുണ്ടായ ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷെഹ്സാദ് പൂനവല്ല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൃണമൂൽ കോൺഗ്രസിന്റേത് താലിബാന്റെ സംസ്‌കാരവും ചിന്താഗതിയും; സന്ദേശ്‌വാലിയിലുണ്ടായ ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷെഹ്സാദ് പൂനവല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2024, 07:10 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ബംഗാളിലെ സന്ദേശ്‌വാലിയിലുണ്ടായ ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല. തൃണമൂൽ കോൺഗ്രസിന്റേത് താലിബാന്റെ സംസ്‌കാരവും ചിന്താഗതിയുമാണെന്ന് ഷെഹ്‌സാദ് വിമർശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക ചൂഷണത്തിനും ആക്രമണങ്ങൾക്കും തെളിവുകളുണ്ടെങ്കിലും ബംഗാൾ പോലീസ് സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഉപദ്രവിക്കുകയാണെന്നും, തൃണമൂലിന്റെ പാർട്ടി പ്രവർത്തകരെ പോലെ പെരുമാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.

” സന്ദേശ്ഖാലിയിൽ തൃണമൂൽ നേതാക്കളും അവരുടെ ഗുണ്ടകളും സ്ത്രീകൾക്കെതിരെ നടത്തിയ അതിക്രമങ്ങൾക്ക് വ്യക്തമായ തെളിവുകളുണ്ട്. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തു. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖും ഇക്കൂട്ടത്തിലുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കും പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്കുമെതിരായി നടത്തുന്ന ഈ അതിക്രമങ്ങൾക്കെല്ലാം വ്യക്തമായ തെളിവുകളുണ്ട്. എന്നിട്ടും സമാധാനപരമായി പ്രതിഷേധിക്കുന്ന ആളുകളോട് ഗുണ്ടകളോടെന്ന പോലെയാണ് മമതയുടെ പോലീസ് പെരുമാറുന്നത്.

ഷാജഹാൻ ഷെയ്ഖ് നടത്തിയ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള സത്യം മൂടി വയ്‌ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് വേണ്ടിയാണ് പ്രതിഷേധിക്കുന്നവരെ സർക്കാർ ക്രൂരമായി അടിച്ചമർത്തുന്നത്. ലാത്തിചാർജും കണ്ണീർ വാതകവും കല്ലേറുമാണ് സാധാരണക്കാർക്ക് നീതിക്ക് പകരമായി സർക്കാർ നൽകുന്നത്. ഭരണഘടനയേയും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചുമെല്ലാം വലിയ പ്രസംഗങ്ങൾ നടത്തുന്ന കോൺഗ്രസിൽ നിന്നോ ഇൻഡി മുന്നണിയിൽ നിന്നോ ഇതുവരെ ഒരു വാക്ക് പോലും വന്നിട്ടില്ലെന്നും” ഷെഹ്‌സാദ് പരിഹസിച്ചു.

Tags: KolkathaTMCFEATURED2sandeshwali
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies