സുരക്ഷ മുഖ്യം; കൊൽക്കത്ത വിമാനത്താവളത്തിലെ മസ്ജിദ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവം; നടപടി വേഗത്തിലാക്കി ബിജെപി സർക്കാർ
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവെയ്ക്ക് സമീപമുള്ള മസ്ജിദ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവം. വിമാനത്താവള സുരക്ഷയ്ക്ക് മസ്ജിദ് വലിയ ഭീഷണിയാണെന്നും മാറ്റി ...
























