ഹൃദയാഘാതമോ..? യുവ ടെന്നീസ് താരത്തിന് ദാരുണാന്ത്യം; യഥാർത്ഥ കാരണമിത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൃദയാഘാതമോ..? യുവ ടെന്നീസ് താരത്തിന് ദാരുണാന്ത്യം; യഥാർത്ഥ കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 01:52 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താനിലെ യുവ ടെന്നീസ് താരം മരിച്ചത് ഹൃദയാഘാതത്തെ തുടർന്നെന്ന് സംശയം. 17-ാം വയസിലാണ് സൈനബ് അലി നഖ്വി മരിച്ചത്. കഴിഞ്ഞ​ദിവസമായിരുന്നു ദാരുണ മരണം. വീട്ടിലെ ടോയ്ലെറ്റിൽ കുഴഞ്ഞു വീണ പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഏറെ വൈകിയെന്ന് പറഞ്ഞ ഡോക്ടർമാർ അവളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മുത്തശ്ശിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

ഐടിഎഫ് ടൂർണമെന്റിനുള്ള പരിശീലനത്തിലായിരുന്നു അവർ. ഇതിന് ശേഷം വീട്ടിലെത്തി കുളി കഴിഞ്ഞ ശേഷം പുറത്തിറങ്ങുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഐടിഎഫിന്റെ ആദ്യ റൗണ്ടിൽ കറാച്ചിക്കാരിയായ സൈനബ് വിജയിച്ചിരുന്നു. രണ്ടാം റൗണ്ടിന് വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു അവർ.

ആറാം വയസുമുതലാണ് സൈനബ് ടെന്നീസ് ആരംഭിച്ചത്. പിതാവിന്റെ പാത പിന്തുടർന്നാണ് അവരും ടെന്നീസിലെത്തിയത്. അക്കാഡമിക്കിലും മികച്ചു നിന്ന അവർ പതിവായി സിം​ഗിൾസ് വിഭാ​ഗത്തിലാണ് മത്സരിച്ചിരുന്നത്. എടിഎഫ് അണ്ടർ 14 സൂപ്പർ സീരിസ് ചാമ്പ്യൻഷിപ്പ് വിജയിച്ച സൈനബ് ടെന്നീസിൽ പാകിസ്താന്റെ പ്രതീക്ഷയായിരുന്നു.

സൈനബിന് ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതിക്ക് അവസ്ഥയുണ്ടായിരുന്നതായാണ് സൂചന. ഈ അവസ്ഥയുള്ളവർക്ക് ഹൃദയപേശികൾ കട്ടിയുള്ളതാവുകയും ഹൃദയം രക്തം പമ്പ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കകയും ചെയ്യും. ഇത്തരക്കാർക്ക് രോ​ഗലക്ഷണങ്ങൾ കുറവാകും. ശ്വാസതടസം, പെട്ടെന്ന് നെഞ്ചുവേദന,തലക്കറക്കം തുടങ്ങിയവ അനുഭവപ്പെടാറുണ്ട്.

Tags: tennisPakistandiedplayerZainab Ali Naqvi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies