സന്ദേശ്ഖാലിയിലെ ജനങ്ങൾക്ക് പലതും പറയാനുണ്ടായിരുന്നു, ഭയാന്തരീക്ഷം അനുവദിച്ചില്ല; പോലീസ് ടിഎംസി കേഡർ പോലെ പ്രവർത്തിക്കുന്നു: ദേശീയ പട്ടികജാതി കമ്മീഷൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സന്ദേശ്ഖാലിയിലെ ജനങ്ങൾക്ക് പലതും പറയാനുണ്ടായിരുന്നു, ഭയാന്തരീക്ഷം അനുവദിച്ചില്ല; പോലീസ് ടിഎംസി കേഡർ പോലെ പ്രവർത്തിക്കുന്നു: ദേശീയ പട്ടികജാതി കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2024, 07:21 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: സന്ദേശ്ഖാലി സംഭവത്തിൽ ടിഎംസി സർക്കാറിനെതിരെ കടുത്ത വിമർശനവുമായി ദേശീയ പട്ടികജാതി കമ്മീഷൻ അദ്ധ്യക്ഷൻ അരുൺ ഹാൽദർ. കമ്മീഷൻ പ്രദശം സന്ദർശിച്ചപ്പോൾ ടിഎംസി സർക്കാർ ഒരുപാട് നാടകങ്ങൾ കളിച്ചുവെന്നാണ് അദ്ദേഹ​ത്തിന്റെ വിമർശനം.

അവിടെയുള്ള സ്ത്രീകൾക്ക് പലതും പറയാൻ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ ഒന്നും പറയാൻ സാധിക്കാത്ത അന്തരീക്ഷമായിരുന്നു. അവർ പറയാതെ തന്നെ കമ്മീഷന് കാര്യങ്ങൾ മനസ്സിലായി. പോലീസ് നിഷ്ക്രിയമായി പ്രവർത്തിച്ചെന്നും കമ്മീഷൻ പറയുന്നത് അനുസരിക്കാൻ തയ്യാറായില്ല. ഇത് അപമാനിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. പോലീസ് ഒരു രാഷ്‌ട്രീയ പാർട്ടിയുടെ കേഡർ പോലെ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദേശ്ഖാലിയിൽ സന്ദർശനത്തിനെത്തിയ ബിജെപി പ്രതിനിധി സംഘത്തെയും പോലീസ് തടഞ്ഞിരുന്നു. പോലീസ് ഉദ്യോ​ഗസ്ഥർ ടിഎംസി പ്രവർത്തകരെ പോലെയാണ് പെരുമാറുന്നതെന്ന് പ്രതിനിധി സംഘവും വിമർശിച്ചിരുന്നു. ബം​ഗാൾ ​ഗവർണർ സി.വി ആനന്ദബോസുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രതിനിധി സംഘം ഇത് പറഞ്ഞത്.

വിഷയത്തിൽ, ബിജെപി സുപ്രീം കോടതിയെ സമീപിക്കുമെന്നും വിഷയത്തിൽ ഹർജി നൽകുമെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ നേരിട്ട് കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും പ്രതിനിധി സംഘം അറിയിച്ചു.

Tags: SandeshkhaliArun HalderTMC govt
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies