2024 ഫെബ്രുവരി 18 മുതൽ ഫെബ്രുവരി 24 വരെയുള്ള (1199 കുംഭം 5 - കുംഭം 11 ) ചന്ദ്രരാശി പൊതുഫലം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2024 ഫെബ്രുവരി 18 മുതൽ ഫെബ്രുവരി 24 വരെയുള്ള (1199 കുംഭം 5 – കുംഭം 11 ) ചന്ദ്രരാശി പൊതുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2024, 03:06 pm IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

ചോറ്റാനിക്കര മകം, മാഘപൗർണമി, ഏകാദശി, പ്രദോഷം, ഛത്രപതി ശിവജി ജയന്തി ഒക്കെയും ഈ വാരത്തിൽ ആണ്.

വാര മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീർത്തി ഒഴിവാകും. ഉപകാരം ചെയ്തുകൊടുത്ത ബന്ധുക്കൾ വിരോധികളായി തീരും. മാതാവിന് അസുഖം വർദ്ധിക്കും, വളരെ സൂക്ഷിക്കുക.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

തൊഴിൽ ക്ലേശങ്ങൾ വർദ്ധിക്കും എങ്കിലും മേലധികാരിയുടെയും സഹപ്രവർത്തകരുടെയും സ്തുത്യർഹമായ വാക്കുകൾക്ക് അർഹനാകും. അനവധി കാര്യങ്ങൾ നിശ്ചിത സമയ പരിധിക്കുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വർദ്ധിക്കും. നേത്രരോഗം ,തലവേദന എന്നിവയ്‌ക്ക് വിദഗ്ധമായ ചികിത്സ ആവശ്യമായി വരും. വിദേശ യോഗം അനുഭവത്തിൽ വരും. പലകാര്യങ്ങളിലും ചിന്താശേഷി വർദ്ധിക്കും.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

ഈ വാരം ഗുണദോഷ സമ്മിശ്രം ആയിരിക്കും. ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനും പിന്നീട് ഏകാഭിപ്രായം ആയി തീരുമാനം എടുക്കുകയും ചെയ്യും. മാനഹാനി , ധനനഷ്ടം എന്നിവ ഉണ്ടാവുമെങ്കിലും ഭാഗ്യാനുഭവങ്ങളും അനുഭവപ്പെടും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

തങ്ങളുടെ കരിയറിൽ അത്ഭുത പൂർവ്വമായ വളർച്ച കൈവരിക്കും. വീട്ടിൽ മംഗള കർമ്മങ്ങൾക്ക് മധ്യസ്ഥം വഹിക്കും. അനാവശ്യമായ ചെലവുകൾ വർദ്ധിക്കും. വിദേശയാത്ര സഫലമാകും. കീർത്തി, ധനലാഭം എന്നിവ ഉണ്ടാവും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

തൊഴിൽ വിജയം, ബിസിനസിൽ പുരോഗതി എന്നിവ ദൃശ്യമാകും. ലോണിന് അപേക്ഷ കൊടുത്തവർക്ക് അനുകൂലമായ നടപടി ഉണ്ടാവും.ഭക്ഷണ സുഖം,ബന്ധുജന സമാഗമം എന്നിവ പ്രതീക്ഷിക്കാം.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)

അനന്ത സാധ്യതകളോട് കൂടിയ മേഖലകളിൽ ജോലി ചെയ്യുവാനുള്ള അവസരം വന്നുചേരും. പുണ്യതീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ ഉള്ള അവസരം ഉണ്ടാവും. കോടതി കേസുകളിൽ പരാജയം ഉണ്ടാവും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

ശത്രുക്കളെ കൊണ്ടുള്ള ശല്യം വർദ്ധിക്കും. ഉദരം, വാതം അസുഖമുള്ളവർ ജാഗ്രത പാലിക്കുക. ഔദ്യോഗികമായി മുടങ്ങിക്കിടക്കുന്ന സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടെ കൂടിയ ശമ്പള വർദ്ധനവോടുകൂടി ലഭിക്കും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

അറിവുള്ള കാര്യങ്ങളാണെങ്കിലും ചിലത് മറന്നുപോകും. വ്യാപാര-വ്യവസായ- വിപണന -വിതരണ മേഖലകളിൽ പ്രതീക്ഷിച്ച നേട്ടം കുറയും.ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കുക.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

കുടുംബസൗഖ്യം,രോഗശാന്തി, ശത്രു നാശം എന്നിവ ഉണ്ടാവും. സ്വത്ത് സംബന്ധമായ കേസുകളിൽ വിജയം ഉണ്ടാവും. ജീവിതപങ്കാളിയുടെ വിലയേറിയ അഭിപ്രായങ്ങൾ പല അവസരങ്ങളിലും വിജയം സുനിശ്ചിതമാണെന്ന് ബോധ്യപ്പെടും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

മാനസികമായ പിരിമുറുക്കം വർദ്ധിക്കുമെങ്കിലും അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാവും. സഞ്ചാര ശീലം കൂടും. വാഹനം ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കുക. നിദ്രാ സുഖം, ദാമ്പത്യ ഐക്യം,വിവാഹയോഗം എന്നിവ പ്രതീക്ഷിക്കാം.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

കുടുംബപരമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കും. അന്യദേശവാസം, ജോലി എന്നിവ അനുഭവത്തിൽ വരും.വാരാന്ത്യം ശത്രുഹാനി, കീർത്തി,ബന്ധുജന ഗുണം, സാമ്പത്തിക ഉന്നതി എന്നിവ പ്രതീക്ഷിക്കാം.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies