മേക്ക് ഇൻ ഇന്ത്യ ശക്തിപ്പെടുത്താൻ പ്രതിരോധ മേഖല സജ്ജം; സ്വീഡിഷ് കമ്പനി മറൈൻ ജെറ്റ് പവറുമായി ചർച്ച നടത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മേക്ക് ഇൻ ഇന്ത്യ ശക്തിപ്പെടുത്താൻ പ്രതിരോധ മേഖല സജ്ജം; സ്വീഡിഷ് കമ്പനി മറൈൻ ജെറ്റ് പവറുമായി ചർച്ച നടത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2024, 06:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്വീഡിഷ് മറൈൻ എഞ്ചിൻ നിർമ്മാതാക്കളായ മറൈൻ ജെറ്റ് പവറുമായി ചർച്ച നടത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. മേക്ക് ഇൻ ഇന്ത്യ ലക്ഷ്യം വച്ച് പ്രതിരോധ മേഖലയെ കൂടുതൽ പുരോഗതിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്തതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.

കഴിഞ്ഞ ഒരു വർഷമായി പ്രൊപ്പൽഷൻ സംവിധാനങ്ങൾ തദ്ദേശീയ വത്കരിക്കുന്നതിനായി നിരവധി ചർച്ചകളാണ് നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി ഒറിജിനൽ എക്യുപ്‌മെന്റ് മാനിഫാക്‌ച്ചേഴ്‌സുമായി സഹകരിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലുകളിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങൾ തദ്ദേശീയ വത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് മറൈൻ ജെറ്റ് പവർ സിഇഒ ജോനാസ് ടെസ്‌ട്രോം ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ സന്ദർശനം നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ കൂടുതൽ വാട്ടർജെറ്റ് സംവിധാനങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തതായും വൈകാതെ ഇവ ഇന്ത്യയിൽ നിർമ്മിച്ചെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

100ലധികം വാട്ടർജെറ്റ് സംവിധാനങ്ങൾ വിപുലീകരിക്കുന്നതിനാണ് ഇന്ത്യൻ കോസ്റ്റഗാർഡും സ്വീഡിഷ് കമ്പനിയും നിലവിൽ ധാരണയായിരിക്കുന്നത്. ഉപകരണങ്ങൾ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നതിലുപരി ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും. 2026-ഓടെ കപ്പലുകളിൽ ഉപയോഗിക്കുന്ന സ്‌പെയറുകളും മറ്റു ഉപകരണങ്ങളും തദ്ദേശീയമായി നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Tags: MAKE IN INDIAIndian Cost GuardMJP
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies