രഞ്ജി കളിച്ചില്ലെങ്കിൽ ഐപിഎൽ മറന്നേക്കൂ..! പുത്തൻ നിയമം നടപ്പാക്കാനൊരുങ്ങി ബിസിസിഐ; മുങ്ങൽ പ്രമുഖർക്ക് തിരിച്ചടി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രഞ്ജി കളിച്ചില്ലെങ്കിൽ ഐപിഎൽ മറന്നേക്കൂ..! പുത്തൻ നിയമം നടപ്പാക്കാനൊരുങ്ങി ബിസിസിഐ; മുങ്ങൽ പ്രമുഖർക്ക് തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2024, 09:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് പതിവായി മുങ്ങുന്ന ക്രിക്കറ്റ് താരങ്ങൾക്ക് വമ്പൻ തിരിച്ചടി. ഇനി ഇവിടെ മുങ്ങി ഐപിഎല്ലിൽ പൊങ്ങാമെന്ന് കരുതേണ്ട. ബിസിസിഐ പുതിയ നിയമം നടപ്പാക്കാനൊരുങ്ങുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനെ കൈഫ് അടക്കമുള്ള മുൻതാരങ്ങളും സ്വാ​ഗതം ചെയ്തിട്ടുണ്ട്.

ഐപിഎൽ മത്സരങ്ങൾ കളിക്കണമെങ്കിൽ ഒരു സീസണിൽ ഒരു താരം ഇനിമുതൽ കുറഞ്ഞത് മൂന്നോ നാലോ രഞ്ജി ട്രോഫി മത്സരങ്ങളെങ്കിലും കളിച്ചിരിക്കണം. നിലവിൽ ഏതെങ്കിലും ഫ്രാഞ്ചൈസിയുടെ താരമായിട്ടുള്ളവർക്കാണ് ഈ നിബന്ധന. ഇനി ഫ്രാഞ്ചൈസി റിലീസ് ചെയ്യുന്നവർക്ക് ലേലത്തിൽ പങ്കെടുക്കണമെങ്കിലും ഇതേ നിബന്ധന ബാധകമാകും. രഞ്ജി കളിക്കാത്തവർക്ക് ലേലത്തിൽ രജിസ്റ്റർ ചെയ്യാനുമാകില്ല.

യുവതാരങ്ങളടക്കം റെഡ്ബോൾ ക്രിക്കറ്റിനോട് അകലം പാലിക്കുന്നതോടെയാണ് ബിസിസിഐ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുന്നതെന്നാണ് സൂചന. ഇഷാൻ കിഷൻ, ​ദീപക് ചഹാർ,ഹാർദിക് പാണ്ഡ്യ,ക്രുനാൽ പാണ്ഡ്യ,ശ്രേയസ് എന്നിവരടക്കം രഞ്ജി ട്രോഫിയിൽനിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് ബി.സി.സി.ഐ.യുടെ നിർണായക തീരുമാനം.

ഐപിഎൽ കളിച്ച് അൽപ്പം പണം നേടി കഴിഞ്ഞാൽ പല താരങ്ങളും ആഭ്യന്തര ക്രിക്കറ്റിനോട് വിമുഖത കാട്ടുന്നത് മുൻ താരങ്ങളടക്കം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുതിയ പരിഷ്കാരം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും. ഇക്കാര്യം ചൂണ്ടിക്കാട്ട് ബിസിസിഐ സെക്രട്ടറി ജയ്ഷാ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് മുങ്ങിയവർക്ക് ഇമെയിൽ അയച്ചിട്ടുണ്ട്.

 

Tags: RanjiSKIPPINGnew ruleIPLtrophyforplayers
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies