പത്ത് വർ‌ഷം; ഭാരതം തൊഴിലില്ലായ്മയിൽ നിന്ന് തൊഴിലധിഷ്ഠിത വളർച്ചയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു: രാജീവ് ചന്ദ്രശേഖർ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പത്ത് വർ‌ഷം; ഭാരതം തൊഴിലില്ലായ്മയിൽ നിന്ന് തൊഴിലധിഷ്ഠിത വളർച്ചയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു: രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 07:19 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തൊഴിലില്ലായ്മയിൽ നിന്ന് തൊഴിലധിഷ്ഠിത വളർച്ചയിലേക്ക് ഭാരതം മാറിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. 2014 മുതൽ കോവിഡ് മഹാമാരിക്ക് മുൻപുള്ള കാലഘട്ടം വരെ 45 ദശലക്ഷം യുവാക്കൾ വിവിധ സർക്കാർ പദ്ധതികളിൽ പരിശീലനം നേടിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സെമികണ്ടക്ടേഴ്സ് , സൈബർ സുരക്ഷ, കംപ്യൂട്ടിംഗ് എന്നിവയുൾപ്പെടെയുള്ള ഭാവിയുടെ ആവശ്യകതകളിലേക്ക് ആളുകളെ പ്രാപ്തരാക്കുന്നതിലാണ് കേന്ദ്രം നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈദ​ഗ്ധ്യവും മികച്ച സംവിധാനങ്ങളും കുറവുള്ള രാജ്യമായിരുന്നു 2014-ന് മുൻപ് ഇന്ത്യ. ഈ പോരായ്മകളുമായാണ് തങ്ങൾ ജൈത്രയാത്ര ആരംഭിച്ചതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പത്ത് വർഷങ്ങൾക്ക് മുൻപ് കേവലം 42 കോടിയായിരുന്നു ഇന്ത്യയിലെ ആകെ തൊഴിലാളികളുടെ എണ്ണം. ഇവരിൽ 30 കോടി പേരും വിദ്യാഭ്യാസമുണ്ടെങ്കിലും വൈദ​ഗ്ധ്യം ഇല്ലാത്തവരായിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഭാരതത്തിലെ യുവാക്കൾക്കായി, നൈപുണ്യ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സ്കിൽ‌ ഇന്ത്യ മിഷൻ ആരംഭിച്ചു. എല്ലാ കേന്ദ്ര മന്ത്രാലയങ്ങളെയും സംയോജിപ്പിച്ച് ഇതുവരെ ഏകദേശം 4.5 കോടി യുവാക്കളാണ് മികച്ച പരിശീലനം നേടി ജോലികളിൽ പ്രവേശിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഇതിന് പുറമേ ദേശീയ വിദ്യാഭ്യാസ നയം 2020 (എൻഇപി) പ്രകാരം നൈപുണ്യ-തൊഴിൽ പരിശീലനം സ്കൂൾ പാഠ്യപദ്ധതിയുടെ ഭാ​ഗവുമായി. തൊഴിലില്ലായ്മയിൽ നിന്ന് തൊഴിലധിഷ്ഠിത പരിവർത്തനത്തിനാണ് കഴിഞ്ഞ ദശകം സാക്ഷ്യം വഹിച്ചതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Tags: Rajeev ChandrasekharTransition
Share
Tweet
SendShare

More News from this section

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies