ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും; കേരളാ സ്‌ട്രൈക്കേഴ്‌സ് ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ ഇന്ദ്രജിത്ത്, മറ്റ് അംഗങ്ങൾ ഇവരെല്ലാം..
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കും; കേരളാ സ്‌ട്രൈക്കേഴ്‌സ് ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ ഇന്ദ്രജിത്ത്, മറ്റ് അംഗങ്ങൾ ഇവരെല്ലാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 01:24 pm IST
Facebook
Twitter
WhatsAppTelegram

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പത്താം സീസണിലേക്കുള്ള കേരള സ്‌ട്രൈക്കേഴ്‌സിന്റെ ടീം പ്രഖ്യാപിച്ചു. നടൻ ഇന്ദ്രജിത്ത് സുകുമാരനാണ് ടീമിന്റെ ക്യാപ്റ്റൻ. എട്ട് ടീമുകൾ അണിനിരക്കുന്ന പുതിയ സീസൺ ഫെബ്രുവരി 23 ന് ആരംഭിക്കും. ടീമിനൊപ്പമുള്ള ചിത്രം ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു.

32 ആംഗങ്ങളുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിനീഷ് കോടിയേരിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ‘ ഈ സീസണിൽ വലിയൊരു ടീമുമായി കളത്തിലിറങ്ങുകയാണ്. ഈ സീസണിൽ കേരളാ സ്‌ട്രൈക്കേഴ്‌സ് മികച്ച പ്രകടനം കാഴ്ചവയ്‌ക്കും. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഫെബ്രുവരി 23 ന് ആരംഭിക്കും’. ഇന്ദ്രജിത്ത് സമൂഹമാദ്ധ്യങ്ങളിൽ കുറിച്ചു.

 

View this post on Instagram

 

A post shared by Kerala strikers (@keralastrikersofficial)

തെലുഗു വാരിയേഴ്‌സ്, ചെന്നൈ റൈനോസ്, ഭോജ്പൂരി ദബാംഗ്, പഞ്ചാബ് ദഷേർ, കർണാടക ബുൾഡോഴ്‌സേഴ്‌സ്, മുംബൈ ഹീറോസ് എന്നിവയാണ് മറ്റ് ടീമുകൾ. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിൽ കേരള സ്‌ട്രൈക്കേഴ്‌സും മുംബൈ ഹീറോസും ഏറ്റുമുട്ടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും മത്സര വേദിയാകും.

കേരള സ്‌ട്രൈക്കേഴ്‌സ് ടീം: ഇന്ദ്രജിത്ത്, ബിനീഷ് കോടിയേരി, രാജീവ് പിള്ള, വിവേക് ഗോപൻ, പ്രശാന്ത്, ആന്റണി വർഗ്ഗീസ്, അർജുൻ നന്ദകുമാർ, ലാൽ ജൂനിയർ, മണിക്കുട്ടൻ, സിജു വിൽസൺ, സണ്ണി വെയ്ൻ, മുന്ന സൈമൺ, സഞ്ചു സലിം, സൈജു കുറുപ്പ്, ഷഫീഖ് റഹ്‌മാൻ, സിദ്ധാർത്ഥ്, വിനു മോഹൻ, വിഷ്ണു ഇന്ദൂരി, അനൂപ്, മദൻ മോഹൻ.

 

 

Tags: SUBCELEBRATY CRICKET LEAGUE
Share
Tweet
SendShare

More News from this section

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

Latest News

ചെറുതുരുത്തിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് കലാപ്രതിഭ, അർവിന്ദ് തുടർച്ചയായ അഞ്ചാം വർഷവും സുവർണ പ്രതിഭ

താമരശേരി ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies