വേനൽക്കാലം പൊളിയാക്കാം, 'ഭൂമിയിലെ സ്വർ​ഗത്തിലേക്ക്' യാത്ര തിരിക്കാം; കിടിലൻ പാക്കേജുമായി റെയിൽവേ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വേനൽക്കാലം പൊളിയാക്കാം, ‘ഭൂമിയിലെ സ്വർ​ഗത്തിലേക്ക്’ യാത്ര തിരിക്കാം; കിടിലൻ പാക്കേജുമായി റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 09:18 am IST
Facebook
Twitter
WhatsAppTelegram

ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് കരുതുന്ന സ്ഥലങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനമാണ് കശ്മീരിനുള്ളത്. അമിത ചെലവും യാത്രയും പലരെയും പിന്നോട്ട് വലിക്കുന്നു. എന്നാൽ കുറ‍ഞ്ഞ ചെലവിൽ ഭൂമിയിലെ സ്വർ​ഗം കാണാൻ അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. വേനൽ അടിച്ച് പൊളിക്കാൻ പദ്ധതിയിടുന്നവർക്കായി കിടിലൻ പാക്കേജ് ഇതാ..

‘കാശ്മീർ ഹെവൻ ഓൺ എർത്ത് എക്‌സ് മുംബൈ’ എന്ന പാക്കേജാണ് ഐആർസിടിസി അവതരിപ്പിച്ചിരിക്കുന്നത്. ​ഗുൽമാർ​ഗ്, പഹൽ​ഗാം, ശ്രീന​ഗർ എന്നിവിടങ്ങൾ സന്ദർശിക്കാനുള്ള അവസരമാണ് ലഭിക്കുക. അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനിൽക്കുന്നതാണ് യാത്ര. മാർച്ച് 18 മുതൽ 24 വരെയാണ് യാത്ര നീണ്ടുനിൽക്കുക.

Feel like taking a trip to the mountains?
Join the Kashmir Heaven on Earth Ex-#Mumbai (WMA50) tour starting on 11.03.24 & 24.03.24.

Book now on https://t.co/s2Y2JoV8Sa#dekhoapnadesh #Travel #Booking #Tours #Kashmir #JammuAndKashmir pic.twitter.com/pWpmxcE7un

— IRCTC (@IRCTCofficial) February 16, 2024

വിമാനമാർ​ഗമാണ് കശ്മീരിന്റെ ഭം​ഗി ആസ്വദിക്കാൻ അവസരം ലഭിക്കുന്നത്. മുംബൈയിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്. 58,500 രൂപയാണ് ഒരാൾക്ക് ചെലവാകുന്ന തുക. രണ്ട് പേർക്ക് 49,300 രൂപയുമാണ് നിരക്ക്. കുട്ടികൾക്ക് പ്രത്യേകം തുക അടയ്‌ക്കേണ്ടതാണ്. കിടക്ക ആവശ്യമുള്ള അഞ്ചിനും 11-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 44,000 രൂപയും മറ്റുള്ളവർക്ക് 38,500 രൂപയുമാണ് അടയ്‌ക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കായി ഐആർസിടിസിയുടെ ഔദ്യോഹ​ഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Tags: IRCTC
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies