ഇരട്ടയിലെ ജോജുവിന് സമാനം, പോലീസുകാരൻ സ്റ്റേഷനിൽ വെടിയുതിർത്ത് ജീവനൊടുക്കി; ദുരൂഹത
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇരട്ടയിലെ ജോജുവിന് സമാനം, പോലീസുകാരൻ സ്റ്റേഷനിൽ വെടിയുതിർത്ത് ജീവനൊടുക്കി; ദുരൂഹത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 04:10 pm IST
FacebookTwitterWhatsAppTelegram

ഇൻസ്പെക്ടർ സ്റ്റേഷനിൽ വെടിയിതുർത്ത് ജീവനൊടുക്കി. അഹമ്മദാബാദ് നാസിക്കിലെ അമ്പാദ് പോലീസ് സ്റ്റേഷനിലായിരുന്നു നടക്കുന്ന സംഭവം. സർവീസ് തോക്കിൽ നിന്നാണ് അശോക് നജൻ (40) സ്വമേധയ വെടിയുതിർത്തത്. രാവിലെ പത്തോടെയായിരുന്നു സംഭവം. സംഭവത്തിന് പിന്നിലെ കാരണം ദുരൂഹമാണ്. മുതിർന്ന പോലീസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. പതിവുപോലെ ഡ്യൂട്ടിക്കെത്തിയ ഇയാൾ കാബിനിൽ കയറി പോയിന്റ് ബ്ലാങ്കിൽ തലയിലാണ് വെടിവച്ചത്. കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം. മറ്റു പോലീസുകാർ ഹാജർ രേഖപ്പെടുത്തുന്നതിനിടെ വലിയൊരു വെടിയൊച്ച കേൾക്കുകയായിരുന്നു. അവർ കാബിനിൽ എത്തുമ്പോൾ അശോക് ചോരവാർന്ന് മരിച്ച നിലയിലായിരുന്നു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മോണിക്ക റൗട്ട്, അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ശേഖർ ദേശ്മുഖ്, സീനിയർ പോലീസ് ഇൻസ്‌പെക്ടർ ദിലീപ് ഠാക്കൂർ എന്നിവർ സ്റ്റേഷനിലെത്തി. നജന്റെ ആത്മഹത്യയ്‌ക്ക് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പോലീസ് കമ്മീഷണർ സന്ദീപ് കാർണിക്, ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണർ പ്രശാന്ത് എന്നിവരും അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. മലയാളത്തിൽ പുറത്തിറങ്ങിയ ഇരട്ട എന്ന ജോജുജോർജ് ചിത്രത്തിലെ സംഭവത്തിന് സമാനമാണ് നാസിക്കിലെ പോലീസ് സ്റ്റേഷനിലും സംഭവിച്ചത്. കാരണം മാത്രമാണ് ഇനി വ്യക്തമാകാനുള്ളത്.

Tags: Ashok NajanNashikdeadCophimselfShoots
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies