അമേഠിയിൽ മത്സരിക്കുമോയെന്ന് വെല്ലുവിളി ഏറ്റെടുത്ത കോൺ​ഗ്രസിന് നന്ദി; ജയറാം രമേശിന്റെ വാ​ദത്തിൽ പ്രതികരിച്ച് സ്മൃതി ഇറാനി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമേഠിയിൽ മത്സരിക്കുമോയെന്ന് വെല്ലുവിളി ഏറ്റെടുത്ത കോൺ​ഗ്രസിന് നന്ദി; ജയറാം രമേശിന്റെ വാ​ദത്തിൽ പ്രതികരിച്ച് സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 11:36 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: തനിക്കെതിരെ അമേഠിയിൽ മത്സരിക്കാനുള്ള വെല്ലുവിളി സ്വീകരിച്ച കോൺ​ഗ്രസിന് നന്ദി പറഞ്ഞ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ആർജ്ജവമുണ്ടെങ്കിൽ അമേഠിയിൽ മത്സരിക്കാൻ രാഹുൽ തയ്യാറാണോയെന്ന് കഴിഞ്ഞ ദിവസം സ്മ‍ൃതി വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെ കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിക്കുകയായിരുന്നു.

അഖിലേഷ് യാദവും മായാവതിയും ഇല്ലാതെ അമേഠിയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുൽ തയ്യാറാണോ എന്ന ‌എന്റെ വെല്ലുവിളി ജയറാം രമേശ് സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും പ്രവർത്തക സമിതിയിൽ രാഹുൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത് കാണാൻ ഞങ്ങളുടെ പ്രവർത്തകർ കാത്തിരിക്കുകയാണെന്നും സ്മൃതി പറഞ്ഞു. അഞ്ച് വർഷം മുമ്പ് തങ്ങൾക്ക് തെറ്റുപറ്റിയെന്ന് വോട്ടർമാർ തിരിച്ചറിഞ്ഞെന്ന് പറഞ്ഞ ജയറാം രമേശ്, രാഹുൽ മത്സരിക്കുമെന്ന് പരോക്ഷ സൂചന നൽ‌കി. എന്നാൽ അന്തിമതീരുമാനം പാർട്ടി പ്രവർത്തക സമിതി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺ​ഗ്രസ് മണ്ഡലമായിരുന്ന അമേഠിയിൽ നിന്നും സ്മൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുൽ ഇക്കഴിഞ്ഞ ദിവസം ന്യായ് യാത്രയുടെ ഭാ​ഗമായി അമേഠിയിലെത്തിയിരുന്നു. ഈ അവസരത്തിലാണ് കേന്ദ്രമന്ത്രി വെല്ലുവിളിച്ചത്.

Tags: CongressrahulAMETHIMain Smrithy Irani
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies