ലിച്ചി അല്ല, ഇത് കിംചി; ഗുണങ്ങളേറെ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ലിച്ചി അല്ല, ഇത് കിംചി; ഗുണങ്ങളേറെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 01:59 pm IST
FacebookTwitterWhatsAppTelegram

ചൈനീസ്, കൊറിയൻ ഭക്ഷണ രീതികൾ പ്രിയമുള്ളവർക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷണ പദാർത്ഥമായിരിക്കും കിംചി. കാബേജ്, വെളുത്തുള്ളി, ഇഞ്ചി, സോസ് തുടങ്ങി പല വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കുന്ന കിംചിക്ക് പ്രത്യേക രുചി തന്നെയാണ്. ധാരാളം പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥമാണ് കിംചി. രുചിയുടെ കാര്യത്തിൽ മാത്രമല്ല ഗുണത്തിന്റെ കാര്യത്തിലും മുൻപന്തിയിലാണ് ഈ ഭക്ഷണം. അറിയാം..

കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ

ധാരാളം പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുള്ള കിംചി കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കുടലിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള ബാക്ടീരിയകളാണ് കിംചിയിൽ അടങ്ങിയിട്ടുള്ളത്.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകഘടകങ്ങൾ കിംചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കുറയുന്നത് മൂലമുണ്ടാകുന്ന രോഗങ്ങൾ ചെറുത്ത് നിർത്താൻ സഹായിക്കുന്നു.

ഭാരം നിയന്ത്രിക്കുന്നു

ഭാരം നിയന്ത്രിക്കുന്നതിനായി ആഹാരത്തിൽ കിംചി ഉൾപ്പെടുത്തി കഴിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ അമിത ഭാരം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു.

കൊളസ്‌ട്രോൾ സാധ്യത കുറയ്‌ക്കുന്നു

പതിവായി കിംചി ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ ശരീരത്തിലടിയുന്നത് തടയുന്നു. കൂടാതെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് കഴിക്കുന്നത് ഗുണം ചെയ്യുന്നു.

തലച്ചോറിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നു

വിറ്റാമിൻ എ, വിറ്റാമിൻ സി, ഫൈബർ, കാത്സ്യം, മഗ്നീഷ്യം തുടങ്ങി ഒട്ടനവധി പോഷക ഘടകങ്ങളാണ് കിംചിയിൽ അടങ്ങിയിരിക്കുന്നത്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സഹായിക്കുന്നു. ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും കിംചി പതിവായി കഴിക്കുന്നത് നല്ലതാണ്.

NOTE: ഒരുപാട് നാളുകൾ എടുത്ത് വക്കുന്ന കിംചി കേട് വരാനുള്ള സാധ്യത കൂടുതലാണ്. പഴകിയ കിംചി കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു

Tags: benefitsSUBKimchi
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies