ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി നൽകിയ ജഡ്ജിയെ ആക്ഷേപിച്ചു : പോപ്പുലർ ഫ്രണ്ട് അനുഭാവിയായ അഭിഭാഷകൻ ചാന്ദ് പാഷയ്ക്കെയ്തിരെ കേസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി നൽകിയ ജഡ്ജിയെ ആക്ഷേപിച്ചു : പോപ്പുലർ ഫ്രണ്ട് അനുഭാവിയായ അഭിഭാഷകൻ ചാന്ദ് പാഷയ്‌ക്കെയ്തിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 03:57 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതി ജഡ്ജിയെ അധിക്ഷേപിച്ച അഭിഭാഷകനെതിരെ കേസ് . പോപ്പുലർ ഫ്രണ്ട് അനുഭാവിയായ അഭിഭാഷകൻ ചാന്ദ് പാഷയ്‌ക്കെയ്തിരെയാണ് എസ്ഐ തൻവീർ ഹുസൈൻ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

വാരാണസി കോടതി ജഡ്ജിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ചാന്ദ് പാഷ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ടാണ് വിവാദം . വ്യാസ് ജി തഹ്ഖാനയിൽ ഹിന്ദുക്കളെ ആരാധിക്കാൻ അനുവദിച്ച ജഡ്ജിയേയും, ആർ എസ് എസിനെയും ചേർത്താണ് ചാന്ദ് പാഷയുടെ പോസ്റ്റ്.

ഇതു സംബന്ധിച്ച് രാംനഗറിലെ അഭിഭാഷകർ ചാന്ദ് പാഷയ്‌ക്കെതിരെ ഇജൂർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ജില്ലയിലെ അഡ്വക്കേറ്റ്സ് അസോസിയേഷനിൽ നിന്ന് പാഷയെ പുറത്താക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് യോഗം വിളിച്ചപ്പോൾ അതിലും തർക്കമുണ്ടായി. ഈ യോഗം പാഷ അലങ്കോലപ്പെടുത്തിയെന്നാണ് ആരോപണം.

പാഷയും അനുയായികളും ചേർന്നാണ് സംഘർഷം സൃഷ്ടിച്ചതെന്ന് അഭിഭാഷകർ ആരോപിച്ചു. ഇതിന് പിന്നാലെ പാഷയുടെ സഹപ്രവർത്തകൻ റഫീഖ് ഖാൻ പ്രതിഷേധിച്ച അഭിഭാഷകർക്കെതിരെ പരാതി നൽകി. സംഭവത്തിൽ 10 അഭിഭാഷകർ ഉൾപ്പെടെ 40 പേർക്കെതിരെ ഇജൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ തൻവീർ ഹുസൈൻ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

Tags: gyanwapi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies