കേരള കലാമണ്ഡലം പാകിസ്താൻ പൊളിറ്റിക്കൽ കേന്ദ്രമായി മാറ്റേണ്ടതില്ല ; രാഷ്ട്രീയക്കാരെ കുടിയിരുത്തി കാര്യങ്ങൾ നടത്തുന്ന കേന്ദ്രമായി മാറി: കെ സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള കലാമണ്ഡലം പാകിസ്താൻ പൊളിറ്റിക്കൽ കേന്ദ്രമായി മാറ്റേണ്ടതില്ല ; രാഷ്‌ട്രീയക്കാരെ കുടിയിരുത്തി കാര്യങ്ങൾ നടത്തുന്ന കേന്ദ്രമായി മാറി: കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 01:20 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കേരള കലാമണ്ഡലം പാകിസ്താൻ രാഷ്‌ട്രീയ കേന്ദ്രമായി മാറ്റേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അമിതമായ രാഷ്‌ട്രീയം കലാമണ്ഡലത്തിന്റെ വളർച്ചക്ക് തടസം ഉണ്ടാക്കിയിട്ടുണ്ടെന്നും വളരെ അനന്തമായ സാധ്യതകളുള്ള ഒരു സ്ഥാപനമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിനകത്തും പുറത്തുമുള്ള നമ്മുടെ കലാകാരന്മാർക്കും അന്യം നിന്ന് പോകുന്ന അനുഷ്ഠാന കലകൾക്കും അനേകം അവസരങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യതകളാണ് കലാമണ്ഡലം തുറന്നിട്ടിരിക്കുന്നത്. നരേന്ദ്രമോദി സർക്കാർ രാജ്യത്ത് പ്രസിദ്ധമായ പല തീർത്ഥാടന കേന്ദ്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ധാരാളം അവസരങ്ങളുണ്ടാക്കിയിട്ടുണ്ട്. രാഷ്‌ട്രീയക്കാരെ കുടിയിരുത്തി കാര്യങ്ങൾ നടത്തുന്ന കേന്ദ്രമായി കലാമണ്ഡലം മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരള കലാമണ്ഡലം ഭരണ സമിതിക്കെതിരെ വിമർശനവുമായി ഇടത് എഴുത്തുകാരൻ എൻ ആർ ഗ്രാമപ്രകാശ് രം​ഗത്തെത്തിയിരുന്നു. കലാമണ്ഡലത്തിൽ നടക്കുന്നത് മല്ലിക സാരാഭായിയുടെ നേതൃത്വത്തിലുള്ള പുതിയ യുഗമാണെന്നും അവിടെ നടക്കുന്ന കാര്യങ്ങളിൽ തനിക്ക് പങ്കില്ലെന്നും ഗ്രാമപ്രകാശ് ഫേസ്ബുക്കിൽ കുറിച്ചു. കലാമണ്ഡലത്തിൽ ക്രമക്കേടുകൾ നടക്കുന്നതായി ഗ്രാമപ്രകാശ് സാമൂഹികമാദ്ധ്യമങ്ങളിൽ തുടർച്ചയായി എഴുതിയിരുന്നു.

കുട്ടികൾക്കായി ദിവസവും അതിരാവിലെ നടത്താറുള്ള സാധകം ഒഴിവാക്കി. കൊറിയോഗ്രഫികൾ അടക്കം മോശമായതിനെ തുടർന്ന് പലരും തന്നെ വിളിക്കാറുണ്ട്. എന്നാൽ ഇതിലൊന്നും തനിക്ക് ഉത്തരവാദിത്വം ഇല്ലെന്നും ഗ്രാമപ്രകാശ് വ്യക്തമാക്കിയിരുന്നു.

Tags: K SurendranKerala kalamandalam
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies