കേരളത്തിൽ മാത്രമാണ് രാമക്ഷേത്രത്തെപ്പറ്റി വീഡിയോ ചെയ്യുമ്പോൾ ഹെയ്റ്റ് കമന്റ്സ്; മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് നേരെ അങ്ങനെ ഉണ്ടാകാറില്ല: സുജിത്ത് ഭക്തൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ മാത്രമാണ് രാമക്ഷേത്രത്തെപ്പറ്റി വീഡിയോ ചെയ്യുമ്പോൾ ഹെയ്റ്റ് കമന്റ്സ്; മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് നേരെ അങ്ങനെ ഉണ്ടാകാറില്ല: സുജിത്ത് ഭക്തൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 11:28 pm IST
FacebookTwitterWhatsAppTelegram

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ നേർക്കാഴ്ചകളും അവിടുത്തെ വികസനങ്ങളും ജനങ്ങൾക്ക് മുന്നിലെത്തിക്കുന്ന മലയാളി വ്ലോ​ഗർമാർക്ക് നേരെ കേരളത്തിൽ വലിയ സൈബർ ആക്രമങ്ങളാണ് നടക്കാറുള്ളത്. അത്തരത്തിൽ വലിയ തരത്തിലുള്ള ഹെയ്റ്റ് ക്യാമ്പെയ്നിനും സൈബർ ആക്രമണങ്ങൾക്കും വിധേയനായ ഒരു ട്രാവൽ വ്ലോഗറാണ് സുജിത്ത് ഭക്തൻ.

അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ നിർമ്മാണം നടക്കവെ അദ്ദേഹം അവിടെ പോയിരുന്നു. അവിടുത്തെ കാഴ്ചകളും ഉത്തർപ്രദേശിനുണ്ടായ വലിയ വികസന മാറ്റങ്ങളും നേരിട്ട് ക്യാമറയിൽ ഒപ്പിയെടുത്തതിന് കേരളത്തിലെ ഇടത്-ഇസ്ലാമിസ്റ്റ് സൈബർ ​ഗ്രൂപ്പുകൾ വ്യാപകമായ ആക്രമണമാണ് സുജിത്ത് ഭക്തനെതിരെ നടത്തിയത്. ഇപ്പോഴിതാ, തന്റെ വീഡിയോയ്‌ക്ക് കീഴിൽ ഇത്തരം ആളുകൾ നടത്തുന്ന ഹെയ്റ്റ് കമന്റുകളെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുജിത്ത് ഭക്തൻ മനസ് തുറന്നിരിക്കുന്നത്.

“അയോദ്ധ്യയെപ്പറ്റി ഇഷ്ടം പോലെ വ്ലോ​ഗർമാർ വീഡിയോ ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഹെയ്റ്റ് കമന്റ് വരുന്നത് കേരളത്തിൽ നിന്നുള്ള വ്ലോ​ഗർമാരുടെ വീഡിയോകളുടെ കീഴിലാണ്. മറ്റ് പല സംസ്ഥാനത്ത് നിന്നുള്ള ഇഷ്ടം പോലെ ആളുകൾ വീഡിയോ ചെയ്തിട്ടുണ്ട്. പക്ഷെ, അവർക്ക് നേരെ ഹെയ്റ്റ് കമന്റ്സ് ഒന്നും അങ്ങനെ വരാറില്ല. അതൊരു സെൻസിറ്റീവ് ടോപ്പിക്കാണ്. അതിന്റെ ഭൂതകാലം തിരഞ്ഞ് പോകേണ്ട ആവശ്യമില്ല. ഇനി പോയിക്കഴിഞ്ഞാൽ ഒത്തിരി കാര്യങ്ങളുണ്ടല്ലോ. പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടാവും”.

“ഞങ്ങൾ അയോദ്ധ്യയിൽ പോയി. അവിടെ കണ്ട കാഴ്ചകൾ വീഡിയോയായി പങ്കുവച്ചു. അത് അമ്പലമാണെങ്കിലും, അവിടെ തുടങ്ങിയ എയർപ്പോട്ട് ആണെങ്കിലും. ക്ഷേത്രത്തിന്റെ പണി കഴിയാത്തതുകൊണ്ട് അവിടേയ്‌ക്ക് അന്ന് പോകാൻ പറ്റിയിരുന്നില്ല. ഇനി പോകാൻ അവസരം ലഭിക്കുമ്പോൾ പോകും. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്”- സുജിത്ത് ഭക്തൻ പറഞ്ഞു.

Tags: ayodhyaram templeSujith Bhakthan
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies