മുഖാമുഖം പരിപാടിക്ക് ആളെ കൂട്ടാൻ പെടാപ്പാട്; വാർത്ത കണ്ട് വിറളി പൂണ്ട് മുഖ്യമന്ത്രി; മാദ്ധ്യമങ്ങൾക്ക് വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖാമുഖം പരിപാടിക്ക് ആളെ കൂട്ടാൻ പെടാപ്പാട്; വാർത്ത കണ്ട് വിറളി പൂണ്ട് മുഖ്യമന്ത്രി; മാദ്ധ്യമങ്ങൾക്ക് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2024, 12:11 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖാമുഖം പരിപാടിക്ക് ആളുകളെ എത്തിക്കാൻ വിവിധ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയെന്ന വാർത്ത റിപ്പോർട്ട് ചെയ്തതിന് മാദ്ധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി. സർക്കാരിന്റെ മുഖാമുഖം പരിപാടിക്ക് വേണ്ടി ആളെക്കൂട്ടാൻ വിവിധ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയെന്നായിരുന്നു പത്രവാർത്ത. എന്നാൽ സർക്കാരിന് ആളെക്കൂട്ടേണ്ട ആവശ്യമില്ലെന്നും പരിപാടിയിൽ പങ്കെടുക്കേണ്ടവർ താനെ എത്തുമെന്നും അവകാശപ്പെട്ട മുഖ്യമന്ത്രി, വാർത്ത നൽകിയ മാദ്ധ്യമങ്ങളെ തള്ളിപ്പറഞ്ഞു.

ഈ മാസം 18-ന് കോഴികോട് നിന്നാണ് മുഖാമുഖം പരിപാടി ആരംഭിച്ചത്. മാർച്ച് മൂന്ന് വരെയാണ് പരിപാടി. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിപാടി. മുഖ്യമന്ത്രിയുടെ ഓഫീസിൽ തയ്യാറാക്കിയ ക്ഷണക്കത്ത് വകുപ്പുകൾക്ക് കൈമാറിയിരുന്നു. ഇതിൽ പേരെഴുതി പ്രമുഖർ‌ക്ക് കൈമാറുകയും പരിപാടിയിൽ‌ എത്തിക്കുകയുമായിരുന്നു സർക്കാർ സ്ഥാപനങ്ങളുടെ ചുമതല. ഈ വാർത്തയാണ് മുഖ്യമന്ത്രി തള്ളിയത്.

സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനിടെയിലാണ് സർക്കാരി‍ന്റെ ധൂർത്ത്. കേരളീയത്തിനും നവകേരള സദസിനും ശേഷമാണ് മുഖാമുഖം എന്ന പേരിൽ പുതിയ പ്രഹസനം. മുഖാമുഖം പരിപാടി കൊണ്ട് സാധാരണക്കാർക്ക് യാതൊരു തരത്തിലുള്ള ഉപകാരവും ലഭിക്കുന്നില്ലെന്നാണ് പൊതുവേ പറയുന്നത്. പ്രശ്നങ്ങൾക്ക് മറുപടികൾ നൽകാതെ തുണി സഞ്ചി മാത്രം നൽകി പരാതിക്കാരെ തിരിയെ അയക്കുകയാണ് മുഖ്യമന്ത്രിയെന്ന് അടുത്തിടെ സെക്രട്ടറേറ്റിന് മുൻപിൽ സമരം ‍ചെയ്യുന്ന സിപിഒ റാങ്ക് ഹോൾഡേഴ്സ് ആരോപിച്ചിരുന്നു.

Tags: Pinarayi VijayanCMface to face
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies