പി.ആർ വർക്കോ, ഫിറ്റ്‌നസ് ശ്രദ്ധയോ? സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി പാണ്ഡ്യയുടെ പുതിയ വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പി.ആർ വർക്കോ, ഫിറ്റ്‌നസ് ശ്രദ്ധയോ? സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി പാണ്ഡ്യയുടെ പുതിയ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2024, 10:06 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഐപിഎൽ 17-ാം സീസണ് മുന്നോടിയായി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ഹാർദിക് പാണ്ഡ്യയുടെ വീഡിയോ. തനിക്കെത്തിച്ച ഭക്ഷണം നിഷേധിക്കുന്ന ഹാർദിക്കിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. ധോക്ലയും ജിലേബിയുമാണ് ഹാർദിക്കിനായി തീൻമേശയിലെത്തിച്ചത്. എന്നാൽ തനിക്ക് ഭക്ഷണവുമായി എത്തിയ ഷെഫിനോട് ഹാർദിക് ഭക്ഷണത്തെ കുറിച്ച് പരാതിപ്പെട്ടു. തന്റെ ഫിറ്റ്‌നസിന് അനുയോജ്യമായ ഭക്ഷണമല്ലെന്ന് പറയുന്ന ഹാർദികിനോട് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെടുന്ന ഷെഫിനെയും വീഡിയോയിൽ കാണാം.സ്റ്റാർ സ്‌പോർട്‌സിന്റെ ഐപിഎൽ ഫിലിം ഷൂട്ടിനിടെയാണ് സംഭവം.

ഫിറ്റ്‌നസ് നിലനിർത്താനുള്ള താരത്തിന്റെ ശ്രമങ്ങളെ സമൂഹമാദ്ധ്യമങ്ങളിൽ അഭിനന്ദിക്കുന്നവരും ഏറെയാണ്. അതേസമയം പി.ആർ. വർക്കിന്റെ ഭാഗമായി പുറത്തുവിട്ട വീഡിയോയാണ് ഇതെന്ന് വിമർശിക്കുന്നവരുമുണ്ട്. ഹാർദിക്കിന്റെ നായക മികവിൽ ഗുജറാത്ത് ടൈറ്റൻസ് ഐപിഎല്ലിലെ ആദ്യ സീസണിൽ കിരീടം നേടിയിരുന്നു. രണ്ടാം സീസണിൽ ചെന്നൈയോട് പരാജയപ്പെട്ട് റണ്ണേഴ്‌സപ്പുമായി. രോഹിതിനെ മാറ്റിയാണ് മുംബൈ ഇന്ത്യൻസ് ഹാർദികിനെ ക്യാപ്റ്റനാക്കിയത്.

 

Tags: foodHARDIK PANDYAfitness
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies