ചാജ് ജിപിടിയെ വെല്ലാൻ റിയലൻസിന്റെ പുതിയ ടൂൾ; ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാജ് ജിപിടിയെ വെല്ലാൻ റിയലൻസിന്റെ പുതിയ ടൂൾ; ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2024, 10:20 pm IST
FacebookTwitterWhatsAppTelegram

മനുഷ്യനെ പോലെ എഴുതാനും വായിക്കാനും സംഭാഷണം നടത്താനുമെല്ലാം സാധിക്കുന്ന ചാറ്റ് ജിപിടി വളരെ ചുങ്ങിയ സമയം കൊണ്ടാണ് ജനശ്രദ്ധ ആകർഷിച്ചത്. ജനറേറ്റീവ് പ്രീ ട്രെയ്ൻഡ് ട്രാൻസ്‌ഫോമർ എന്നാണ് ജിപിടി അർത്ഥമാക്കുന്നത്. ചാറ്റ് ജിപിടിയോട് എതിരിടാൻ അടുത്ത കാലത്തൊന്നും മറ്റൊരു എഐ ടൂൾ ഇറങ്ങിയിട്ടില്ലെന്നത് ഇതിന്റെ ജനപ്രീതി വളരെയധികം വർദ്ധിപ്പിക്കുന്നു. എന്നാൽ ചാറ്റ് ജിപിടിക്ക് എതിരാളായി പുതിയ എഐ ടൂളിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റിയലൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഹനൂമാൻ എന്ന പേരിലാണ് പുതിയ എഐ ടൂൾ പുറത്തിറങ്ങുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. 22 ഇന്ത്യൻ ഭാഷകൾ അടങ്ങിയിട്ടുള്ള ഇൻഡിക് ലാർജ് ലാംഗ്വേജ് മോഡൽ പരമ്പരയാണ് ഹനൂമാനിലുള്ളത്. മുംബൈ ഐടിയുടെ നേതൃത്വത്തിലുള്ള ഭാരത് ജിപിടിയാണ് ഹനൂമാൻ എഐ മോഡലിനു പിന്നിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. മാർച്ചിൽ ഈ ടൂൾ ജനങ്ങളിലേക്കെത്തുമെന്നാണ് പറയുന്നത്.

പുറത്തിറങ്ങിയതിന് ശേഷം ഓപ്പൺ സോഴ്‌സായിയായിരിക്കും ഇത് പ്രവർത്തിക്കുക. ടെക്സ്റ്റ് ടു സ്പീച്ച്, ടെക്‌സറ്റ് ടൂ വീഡിയോ, ടെക്‌സ്റ്റ് ടൂ ടെക്‌സ്റ്റ്, ടെക്‌സ്റ്റ് ടൂ ഓഡിയോ എന്നിങ്ങനെയുള്ള സംവിധാനങ്ങളായിരിക്കും ഇതിൽ അടങ്ങിയിരിക്കുക. 11 പ്രാദേശിക ഭാഷകളിൽ ഈ എഐ ടൂളിന്റെ സേവനം ജനങ്ങൾ ഉപയോഗപ്പെടുത്താമെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: SUBAI toolchat gptHanooman
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies