ക്ലാസ് മുറികളിൽ നിസ്ക്കരിക്കണമെന്ന് മുസ്ലീം പെൺകുട്ടികൾ : അനുവദിക്കില്ലെന്ന് കോളേജ് മാനേജ്മെന്റ് ; ഹിജാബും ധരിച്ച് പ്രതിഷേധവുമായി പെൺകുട്ടികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ലാസ് മുറികളിൽ നിസ്ക്കരിക്കണമെന്ന് മുസ്ലീം പെൺകുട്ടികൾ : അനുവദിക്കില്ലെന്ന് കോളേജ് മാനേജ്മെന്റ് ; ഹിജാബും ധരിച്ച് പ്രതിഷേധവുമായി പെൺകുട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 08:10 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : കോളേജിലെ ക്ലാസ് മുറികളിൽ നിസ്ക്കരിക്കണമെന്ന മുസ്ലീം പെൺകുട്ടികളുടെ ആവശ്യം നിരസിച്ച് കോളേജ് അധികൃതർ . ഹൈദരാബാദ് സന്തോഷ് നഗറിലെ കെ വി രംഗ റെഡ്ഡി ഡിഗ്രി കോളേജ് ഫോർ വിമൻ മാനേജ്മെന്റാണ് ക്ലാസ് മുറികളിൽ നിസ്കരിക്കാനുള്ള അനുമതി നിഷേധിച്ചത് . ഇതേ തുടർന്ന് മുസ്ലീം വിദ്യാർത്ഥികൾ കോളേജിൽ പ്രതിഷേധം നടത്തുകയാണ്.

ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. “ഞങ്ങൾക്ക് നിസ്‌കാരത്തിന് അനുമതി വേണം” എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം . മുസ്ലീം വിദ്യാർത്ഥികളെ അവരുടെ വിശ്വാസം പിന്തുടരുന്നതിൽ നിന്ന് വിലക്കുന്നില്ലെന്നും എന്നാൽ മതം പഠനവുമായി കൂട്ടിക്കുഴയ്‌ക്കാൻ അനുവദിക്കില്ലെന്നും കോളേജ് മാനേജ്മെന്റ് വ്യക്തമാക്കി.

ആറ് മാസം മുമ്പ് ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞും മുസ്ലീം വിദ്യാർത്ഥികൾ മാനേജ്‌മെൻ്റിനെതിരെ പ്രതിഷേധിച്ചിരുന്നു . സ്ഥാപനത്തിലെ ക്ലാസ് മുറികളിൽ തങ്ങൾ നിസ്ക്കരിക്കാറുണ്ടെന്നും അടുത്തിടെയാണ് ജീവനക്കാർ ഇതിനെ എതിർത്തതെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.

Tags: namaz
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies