അറബിക് പ്രിന്റുള്ള വസ്ത്രം ധരിച്ച് റെസ്റ്റോറന്റിലെത്തി; ഖുറാൻ വചനങ്ങളാണെന്ന് തെറ്റിദ്ധരിച്ച് പാകിസ്താനിൽ യുവതിക്ക് നേരെ ആൾക്കൂട്ട ആക്രമണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അറബിക് പ്രിന്റുള്ള വസ്ത്രം ധരിച്ച് റെസ്റ്റോറന്റിലെത്തി; ഖുറാൻ വചനങ്ങളാണെന്ന് തെറ്റിദ്ധരിച്ച് പാകിസ്താനിൽ യുവതിക്ക് നേരെ ആൾക്കൂട്ട ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 10:09 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഖുറാൻ വചനങ്ങളാണ് ഷർട്ടിൽ പ്രിന്റ് ചെയ്തതെന്ന് തെറ്റിദ്ധരിച്ച് യുവതിക്ക് നേരെ പാകിസ്താനിൽ ആൾക്കൂട്ട ആക്രമണം. അറബിക് പ്രിന്റ് ഉള്ള വസ്ത്രം ധരിച്ച് ലാഹോറിലെ ഒരു റെസ്‌റ്റോറന്റിൽ എത്തിയ യുവതിക്കാണ് ദാരുണ അനുഭവമുണ്ടായത്. യുവതിയുടെ വസ്ത്രത്തിലുള്ളത് ഖുറാൻ വചനങ്ങളാണെന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ടം ആക്രമിച്ചത്.

ഭർത്താവിനൊപ്പമാണ് യുവതി റെസ്റ്റോറന്റിൽ എത്തിയത്. വസ്ത്രത്തിലുള്ള അറബിക് വാചകങ്ങൾ ഖുറാനിലുള്ളതാണെന്നും, അതിനാൽ ഉടൻ തന്നെ ഈ വസ്ത്രം മാറ്റണം എന്നും ആവശ്യപ്പെട്ടായിരുന്നു ആകമ്രണം. എന്നാൽ യുവതിയുടെ വസ്ത്രത്തിൽ പ്രിന്റ് ചെയ്തിരുന്നത് ഖുറാനുമായി ബന്ധമുള്ള വാക്കുകൾ അല്ലായിരുന്നു. ലളിതമായ അറബിക് വാക്കുകളാണ് ഡിസൈനെന്ന പോലെ വസ്ത്രത്തിൽ പ്രിന്റ് ചെയ്തത്. ഇത് മനസിലാക്കാതെയാണ് ആൾക്കൂട്ടം യുവതിയെ ആക്രമിച്ചത്.

പിന്നാലെ പോലീസ് സംഭവസ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. യുവതിയെ ആക്രമിക്കരുതെന്ന് അഭ്യർത്ഥിച്ചതിന് ശേഷമാണ് വനിതാ എഎസ്പി യുവതിയെ റെസ്റ്റോറന്റിൽ നിന്ന് പുറത്തെത്തിക്കുന്നത്. യുവതിയെ രക്ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പഞ്ചാബ് പോലീസും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. പ്രദേശത്തുണ്ടായിരുന്ന മുസ്ലീം പുരോഹിതരോട് യുവതി മാപ്പ് പറയുകയും, മേലിൽ ഈ വസ്ത്രം ധരിക്കില്ലെന്ന ഉറപ്പ് നൽകുകയും ചെയ്തു. ഓൺലൈനിൽ നല്ല ഡിസൈനിലുള്ള വസ്ത്രം കണ്ടപ്പോൾ താൻ വാങ്ങിയതാണെന്നും, ആളുകൾ ഇത്തരത്തിൽ ചിന്തിക്കുമെന്ന് താൻ കരുതിയില്ലെന്നും യുവതി പറയുന്നു. ഖുറാനെ അപമാനിക്കാൻ താൻ ഒരു രീതിയിലും ശ്രമിച്ചിട്ടില്ലെന്നും യുവതി കൂട്ടിച്ചേർത്തു.

Tags: AttackPakisthanarabic
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies