റെയിൽ ലൈനുകൾ ഇല്ലാതിരുന്ന സിക്കിമിൽ 'കണക്ടിവിറ്റി വിപ്ലവം'; ആദ്യത്തെ റെയിൽവേ സ്റ്റേഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെയിൽ ലൈനുകൾ ഇല്ലാതിരുന്ന സിക്കിമിൽ ‘കണക്ടിവിറ്റി വിപ്ലവം’; ആദ്യത്തെ റെയിൽവേ സ്റ്റേഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും

മൂന്ന് ഘട്ടമായി നിർമ്മാണം പൂർത്തിയാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 11:15 am IST
Facebook
Twitter
WhatsAppTelegram

ഗാംഗ്ടോക്ക്:  കണക്ടിവിറ്റി വിപ്ലവത്തിനൊരുങ്ങി റെയിൽവേ സൗകര്യമില്ലാതിരുന്ന ഏക ഇന്ത്യൻ സംസ്ഥാനമായിരുന്ന സിക്കിം. സംസ്ഥാനത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും.

വിനോദ സഞ്ചാരത്തിനും പ്രതിരോധത്തിനും മഹത്തായ സംഭാവനകൾ നൽകാൻ സഹായിക്കുന്ന റെയിൽവേ സ്റ്റേഷനാകും റം​ഗ്പോ സ്റ്റേഷൻ എന്ന് അലിപുർദുവാറിലെ ഡെപ്യൂട്ടി റെയിൽവേ മാനേജർ അമർജീത് അഗർവാൾ പറഞ്ഞു. റെയിൽവേ ലൈൻ ഇല്ലാതിരുന്ന സിക്കിമിന് മൂന്ന് ഘട്ടത്തിലൂടെ വിപുലമായ റെയിൽ സംവിധാനം ലഭ്യമാകാൻ പോകുന്നതിൽ‌ സന്തോഷവും അഭിമാനവും അദ്ദേഹം പങ്കുവച്ചു.

മൂന്ന് ഘട്ടങ്ങളിലായാണ് സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചത്. ആദ്യഘട്ടത്തിൽ സെവോകെ-റംഗ്‌പോ റെയിൽ പദ്ധതിയും രണ്ടാം ഘട്ടത്തിൽ റാംഗ്‌പോ മുതൽ ഗാംഗ്ടോക്ക് വരെയും മൂന്നാം ഘട്ടത്തിൽ ഗാംഗ്‌ടോക്ക് മുതൽ നാഥുല വരെയും യാഥാർത്ഥ്യമാക്കും. 2009 ഒക്ടോബറിൽ ആരംഭിച്ച സിവോക്-റംഗ്‌പോ റെയിൽവേ പദ്ധതിയുടെ ഭാഗമായാണ് സിക്കിം റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുന്നത്. പശ്ചിമ ബംഗാളിലെ സിവോക്ക് മുതൽ സിക്കിമിലെ റം​ഗ്പോ വരെ ഏകദേശം 45 കിലോമീറ്റർ നീളുന്നതാണ് നിർ‌ദ്ദിഷ്ട റെയിൽ ലൈൻ.

ആകെ അഞ്ച് സ്റ്റേഷനുകളാണ് ഈ ലൈനിൽ ഉണ്ടാകുക. സിവോക്ക്, റിയാംഗ്, മെല്ലി, രംഗ്പോ എന്നിവിടങ്ങളിൽ‌ ഓപ്പൺ ക്രോസിംഗ് സ്റ്റേഷനുകളും ഉണ്ടാകും. ഇതിന് പുറമേ ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ ഹാൾട്ട് സ്റ്റേഷനാകാനൊരുങ്ങുന്ന ടീസ്റ്റ ബസാർ സ്റ്റേഷനും ഈ ലൈനിന്റെ ഭാ​ഗമാണ്. സിക്കിമിനെ പശ്ചിമ ബം​ഗാളുമായി ബന്ധിപ്പിക്കുന്നതിലും ഈ ലൈൻ സുപ്രധാന പങ്ക് വഹിക്കുന്നു.

 

Tags: sikkimpm modiFirst Railway Station
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies