പ്രണയത്തിന് കണ്ണില്ല, മൂക്കില്ല, ചുണ്ടുമില്ല! ഇന്റർനെറ്റ് ലോകത്തെ പിടിച്ചുകുലുക്കി യുവാവിന്റെ ടാറ്റൂ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രണയത്തിന് കണ്ണില്ല, മൂക്കില്ല, ചുണ്ടുമില്ല! ഇന്റർനെറ്റ് ലോകത്തെ പിടിച്ചുകുലുക്കി യുവാവിന്റെ ടാറ്റൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 06:23 pm IST
Facebook
Twitter
WhatsAppTelegram

പ്രണയത്തെ അടയാളപ്പെടുത്താൻ പലരും തിരഞ്ഞെടുക്കുന്ന മാർ​ഗമാണ് ടാറ്റൂ. ശരീരത്തിൽ എവിടെയെങ്കിലും പങ്കാളിയുടെ പേര് ‘പച്ച കുത്തുന്ന’ ഇത്തരക്കാർ പലപ്പോഴും വിമർശനങ്ങൾക്കും വിധേയരാവാറുണ്ട്. ബന്ധം വേ‍‍‍ർപിരിഞ്ഞാൽ ഇക്കൂട്ടർ വീണ്ടും ടാറ്റൂ ആർട്ടിസ്റ്റിന് അരികിൽ എത്തുകയും പച്ചകുത്തിയത് മായ്‌ക്കാനുള്ള വഴി തേടുകയും ചെയ്യും. അതുകൊണ്ട് തന്നെ പ്രണയിതാക്കളുടെ പേര് ടാറ്റൂ ചെയ്യുന്നത് ടാറ്റൂ ആർട്ടിസ്റ്റുകൾ പോലും പ്രോത്സാഹിപ്പിക്കാറില്ല.

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ഇൻസ്റ്റ​ഗ്രാം വീഡിയോയിൽ ഇത്തരമൊരു ടാറ്റൂ ചെയ്യലാണ് ഏറെ ചർച്ചയാകുന്നത്. പങ്കാളിയുടെ പേര് ചുണ്ടുകളിൽ ടാറ്റൂ ചെയ്തിരിക്കുകയാണ് യുവാവ്. അതും കീഴ്ചുണ്ടിനടിയിൽ. 2023 ഡിംസബറിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയിലാണ് ഇതുള്ളത്. ടാറ്റൂ ആർട്ടിസ്റ്റായ അഭിഷേക് സ്പകാലിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Abhishek Sapkal (@tattoo_abhishek_sapkal_4949_)

ലവ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ. അമൃത എന്ന പേരാണ് യുവാവ് ചുണ്ടിൽ പച്ചകുത്തിയിരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. അടുത്തിടെയാണ് ഇന്റർനെറ്റിൽ ഈ വീഡിയോ ശ്രദ്ധേയമാകുന്നത്. ഇതോടെ യുവാവിനെ വിമ‍ർശിച്ചും പരിഹസിച്ചും അഭിനന്ദിച്ചും നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

പങ്കാളിയുടെ പേര് പച്ചകുത്തുന്നത് തന്നെ അബദ്ധമാണെന്നിരിക്കെയാണ് ചുണ്ടിനടിയിൽ തന്നെ ടാറ്റൂ ചെയ്ത് ‘ഭ്രാന്ത്’ കാണിച്ചിരിക്കുന്നതെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. അതേസമയം ഒമ്പത് മില്യൺ കാഴ്ചക്കാരെ വീഡിയോ സ്വന്തമാക്കുകയും ചെയ്തു.

Tags: LoveinstagramSUBViral Video
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies