'അച്യുതം കേശവം രാമനാരായണം'; പ്രധാനമന്ത്രിക്ക് മുന്നിൽ കീർത്തനം ആലപിച്ച് ജർമ്മൻ ഗായിക
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അച്യുതം കേശവം രാമനാരായണം’; പ്രധാനമന്ത്രിക്ക് മുന്നിൽ കീർത്തനം ആലപിച്ച് ജർമ്മൻ ഗായിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 07:15 pm IST
FacebookTwitterWhatsAppTelegram

‘ അച്യുതം കേശവം രാമനാരായണം’ എന്ന കീർത്തനം അറിയാത്തവരായ ഭാരതീയർ വിരളമായിരിക്കും. എന്നാൽ ഒരു ജർമ്മൻ ഗായിക സ്വരശുദ്ധിയോടെ ഈ കീർത്തനം ആലപിച്ചാൽ എങ്ങനെയിരിക്കും? ജർമ്മൻ ഗായിക കസാന്ദ്ര മേ സ്പിറ്റ്മാനാണ് ഭാരതീയരുടെ പ്രിയപ്പെട്ട കീർത്തനം ആലപിച്ചിരിക്കുന്നത്. എന്നാൽ അതിനൊരു പ്രത്യേകതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി അദ്ദേഹത്തിന്റെ മുന്നിൽ വച്ചാണ് അവർ ആ ഭക്തി ഗാനം ആലപിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്.

തമിഴ്‌നാട്ടിലെ പല്ലാടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനായി എത്തിയതായിരുന്നു കസാന്ദ്രയും അവരുടെ അമ്മയും. കഴുത്തിൽ ഒരു രുദ്രാക്ഷ മാല, കയ്യിൽ വളകൾ, നെറ്റിയിൽ ഒരു ചന്ദനക്കുറി ഒരു ഭാരതീയനെ പ്രതിനിധാനം ചെയ്യുംവിധം മനോഹരമായ സ്വരമാധുര്യത്തോടെ അവർ ഗാനം ആലപിച്ചു. കാസാന്ദ്രയുടെ ഗാനം ആസ്വദിച്ച് താളം പിടിക്കുന്ന പ്രധാനമന്ത്രിയേയും ദൃശ്യങ്ങളിൽ കാണാം.

#WATCH | PM Modi today met the German singer Cassandra Mae Spittmann and her mother in Tamil Nadu’s Palladam

Spittmann was mentioned by the PM in one of his ‘Mann Ki Baat’ radio programs. She sings songs, especially devotional songs in many Indian languages.

Today, she sang… pic.twitter.com/1DA9JV2aZw

— ANI (@ANI) February 27, 2024

പല ഇന്ത്യൻ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കുന്ന കസാന്ദ്ര മേ സ്പിറ്റ്മാനിനെ കുറിച്ച് പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ മുമ്പും പരാമർശിച്ചിട്ടുണ്ട്. ഇന്ത്യൻ ഭക്തി ഗാനങ്ങൾ ആലപിക്കുന്നതിലാണ് കസാന്ദ്രയ്‌ക്ക് കൂടുതൽ താത്പര്യം. പ്രധാനമന്ത്രിക്കായി മറ്റൊരു തമിഴ്ഗാനവും അവർ ആലപിച്ചിരുന്നു.

Tags: pm modiGermman singer
ShareTweetSendShare

More News from this section

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies