ഭാരത് രജിസ്ട്രേഷനോട് എതിർപ്പ്; നിസഹകരണം തുടർന്ന് കേരള സർക്കാർ‌; സാമ്പത്തിക നഷ്ടമെന്ന് വിശദീകരണം
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരത് രജിസ്ട്രേഷനോട് എതിർപ്പ്; നിസഹകരണം തുടർന്ന് കേരള സർക്കാർ‌; സാമ്പത്തിക നഷ്ടമെന്ന് വിശദീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 01:18 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നിസഹകരണം തുടർന്ന് കേരളം. ഒറ്റ രജിസ്ട്രേഷനിൽ സ്വകാര്യവാഹനങ്ങൾ രാജ്യത്ത് എവിടെയും ഉപയോഗിക്കാൻ കഴിയുന്ന ഭാരത് രജിസ്ട്രേഷനെ എതിർത്ത് സംസ്ഥാന സർക്കാർ. പദ്ധതി നടപ്പിലാക്കിയാൽ പ്രതിവർഷം 300 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് സർക്കാർ വാദം. ‌

റോ‍ഡ് നികുതി നിശ്ചയിക്കാനുള്ള അധികാരം പൂർണമായും സംസ്ഥാന സർക്കാരിനാണെന്നും കേന്ദ്രം നിശ്ചയിച്ച കുറഞ്ഞനിരക്ക് അനുവദിക്കാൻ കഴിയില്ലെന്നും കേന്ദ്രസർക്കാരിന് നൽകിയ മറുപടിയിൽ പറയുന്നു. വാഹനവിലയുടെ 21 ശതമാനം വരെ നികുതി ഈടാക്കുന്ന കേരളത്തിന് ബിഎച്ച് രജിസ്‌ട്രേഷന്‍ വന്‍ നികുതി നഷ്ടമുണ്ടാക്കുമെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍. കേരളത്തില്‍ 20 ലക്ഷം രൂപയ്‌ക്ക് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 21 ശതമാനം റോഡ് ടാക്‌സ് ഉണ്ടെങ്കില്‍ ബിഎച്ച് രജിസ്‌ട്രേഷനില്‍ ഇത് 12 ശതമാനമാണ്.

ബിഎച്ച് പ്രകാരമാണ് രജിസ്ട്രേഷനെങ്കിൽ ജിഎസ്ടി ഇല്ലാതെ വാഹനവിലയുടെ 12 ശതമാനം നികുതി രണ്ട് വർഷ തവണയായി അടച്ചാൽ മതി. എന്നാൽ ജിഎസ്ടി ഉൾപ്പടെ വാഹനവിലയുടെ 21 ശതമാനം വരെയാണ് കേരളത്തിൽ ഈടാക്കുന്നത്. ബിഎച്ചിലാണ് ഉപയോ​ഗിക്കുന്നതെങ്കിൽ സംസ്ഥാനത്ത് രണ്ട് വർഷത്തെ നികുതി അടച്ചാൽ മതിയാകും. ഒന്നിലധികം സംസ്ഥാനങ്ങളിൽ ജോലിചെയ്യേണ്ടിവരുന്നവർക്ക് വ്യത്യസ്ത രജിസ്ട്രേഷൻ കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ ബി.എച്ച്. രജിസ്ട്രേഷൻ ഏർപ്പെടുത്തിയത്. 15 വർഷത്തെ ഒറ്റത്തവണ നികുതിക്ക് പകരം രണ്ട് വർഷത്തേക്ക് നികുതിയടയ്‌ക്കാവുന്നതാണ്.

Tags: bhBharat Registration
Share
Tweet
SendShare

More News from this section

വിവാഹമോചന ഹര്‍ജിയിലെ വിരോധം; പയ്യന്നൂരില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി

ഓപ്പറേഷന്‍ തൂഫാന്‍: 20 ലക്ഷം രൂപയുടെ ഹെറോയിനുമായി യുവതി ഉള്‍പ്പെടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം; അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണം: ഭാരതീയ വിചാരകേന്ദ്രം

കേരളത്തിന്റെ സ്വാതന്ത്ര്യദിന ചടങ്ങില്‍ വന്ദേമാതരം ഒഴിവാക്കിയത് രാജ്യത്തിന് തന്നെ അപമാനകരം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംടി രമേശ്

നെടുങ്കണ്ടത്ത് തോട്ടംതൊഴിലാളിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സോഷ്യൽ മീഡിയ സൗഹൃദം, പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ  ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

Latest News

1,943 കോടിയുടെ കരാര്‍; ഇന്ത്യന്‍ നാവികസേനയ്‌ക്ക് രണ്ട് എംക്യു-9ബി സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍

ലോക ഒന്നാം നമ്പറിനെ വീഴ്‌ത്തി ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ യുവതാരത്തിന് തകര്‍പ്പന്‍ ജയം

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികള്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം; സംഘടനയ്‌ക്ക് പുതു ഊര്‍ജം പകരുമെന്ന് മോദി

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്കിനെതിരെ രാജ്യവ്യാപക നടപടി; 14 സംസ്ഥാനങ്ങളില്‍ 253 പേര്‍ കസ്റ്റഡിയില്‍

ജഡേജയ്‌ക്ക് ചരിത്രനേട്ടം; 4000 ടെസ്റ്റ് റണ്‍സും 350 വിക്കറ്റും നേടുന്ന അപൂര്‍വ താരങ്ങളുടെ പട്ടികയില്‍; ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

ട്രെയിനിൽ ലഹരി കടത്ത്; 15 കിലോയോളം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ സഹോദരങ്ങൾ കൊല്ലത്ത് പിടിയിൽ

സ്‌കോട്ട്‌ലന്‍ഡിന് പുതിയ പരിശീലകന്‍; സെബാസ്റ്റ്യന്‍ പോക്കോനോളിയ്‌ക്ക് ചുമതല

സ്പിന്നില്‍ കറങ്ങി ലങ്ക; 284ന് റണ്‍സിന് പുറത്ത്; ഇന്ത്യക്ക് 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies