പാമ്പുകൾക്ക് മാത്രമായി ഒരു ദ്വീപ്; ഇവിടേക്ക് മനുഷ്യന് പ്രവേശനമില്ല; കാൽ കുത്തിയാൽ മരണം സംഭവിച്ചേക്കാം..
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാമ്പുകൾക്ക് മാത്രമായി ഒരു ദ്വീപ്; ഇവിടേക്ക് മനുഷ്യന് പ്രവേശനമില്ല; കാൽ കുത്തിയാൽ മരണം സംഭവിച്ചേക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 02:38 pm IST
FacebookTwitterWhatsAppTelegram

മനുഷ്യന് എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങൾ ഭൂമിയിലില്ല എന്നാണ് പൊതുവെ നാം പറയാറുള്ളത്. ഭൂമിയിലെ നിഗൂഢതകൾ അറിയുന്നതിനൊപ്പം ഇപ്പോൾ ഇന്ത്യയിൽ നിന്നും ബഹിരാകാശത്തെത്താനും ഒരു മലയാളി ഉൾപ്പെടെയുള്ള സംഘം തയ്യാറായിട്ടുണ്ട്. ചന്ദ്രനിൽ പോലും മനുഷ്യൻ എത്തിപ്പെടുന്നു. അങ്ങനെയെങ്കിൽ മനുഷ്യന് എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലം ഭൂമിയിൽ ഇല്ലേ? എന്നാൽ അങ്ങനെയൊരു സ്ഥലമുണ്ട്. അങ്ങ് ബ്രസീലിൽ! ഇവിടേക്ക് എത്തിപ്പെടാൻ സാധിക്കുമെങ്കിലും എത്തിപ്പെട്ടാൽ ജീവനോടെ പുറത്തുകടക്കുക വെല്ലുവിളികൾ നിറഞ്ഞതാണ്. ആരും പോകാൻ ഭയക്കുന്ന ബ്രസീലിലെ ആ ദ്വീപിനെ കുറിച്ച് അറിയാം..

പാമ്പുകളുടെ ദ്വീപ് എന്നറിയപ്പെടുന്ന ബ്രസീലിലെ ദ്വീപ സമൂഹമാണിത്. ബ്രസീലിന്റെ തെക്കുകിഴക്കൻ തീരത്ത് നിന്നും ഏകദേശം 90 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിൽ കൊടും വിഷം നിറഞ്ഞ പാമ്പുകൾ മാത്രമാണ് വസിക്കുന്നത്. ചെറുതും വലുതുമായി ശാസ്ത്രലോകത്തിന് എണ്ണി തിട്ടപ്പെടുത്താൻ സാധിക്കാത്ത തരത്തിൽ നിരവധി വിഷ പാമ്പുകളാണ് ഇവിടെ വിഹരിക്കുന്നത്. സ്‌നേക്ക് ഐലൻഡ് എന്നറിയപ്പെടുന്ന ഈ ദ്വീപിന്റെ ഭാഗങ്ങളോട് ചേർന്ന് പോയ ഒരു മത്സ്യത്തൊഴിലാളി രക്തത്തിൽ കുളിച്ചു കിടന്നിരുന്നതുമായി ബന്ധപ്പെട്ട കഥകളും ബ്രസീലിൽ പ്രചരിക്കുന്നുണ്ട്. ബ്രസീലിയൻ ഭരണകൂടം ഇവിടേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചിരിക്കുന്നു. ഇവിടെ പ്രവേശിച്ചാൽ ജീവനോടെ പുറത്തുകടക്കുന്ന കാര്യം സംശയമായതോടെയാണ് ഭരണകൂടം പ്രവേശനം നിർത്തലാക്കിയത്. നിധി കാക്കുന്ന ഭൂതങ്ങളുടെ പാമ്പുകളാണ് ഇവയെന്നും ബ്രസീലിയൻ ഗ്രാമവാസികൾ വിശ്വസിച്ചു പോരുന്നു.

കടിയേറ്റാൽ നിമിഷ നേരങ്ങൾക്കുള്ളിൽ മരണം സംഭവിക്കാവുന്ന വിധത്തിലുള്ള പാമ്പുകളാണ് ഈ ദ്വീപിലുള്ളത്. അണലി, അനാക്കോണ്ട തുടങ്ങി പല വർഗത്തിൽപ്പെടുന്ന പാമ്പുകളുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. ഇതിൽ സ്വർണ നിറത്തിലുള്ള പാമ്പാണ് ദ്വീപിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ഇവയുടെ വിഷം അൽപ്പമെങ്കിലും മനുഷ്യ ശരീരത്തിലെത്തിയാൽ നിമിഷ നേരങ്ങൾക്കുള്ളിൽ മരണം സംഭവിക്കും. 2,000നും 4,000നും ഇടയിൽ ഈ പാമ്പുകൾ ഇവിടെയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ദ്വീപിലെത്തുന്ന പക്ഷികളും ചെറു മൃഗങ്ങളുമാണ് ഇവയുടെ പാമ്പുകളുടെ പ്രധാന ഭക്ഷണം. നിരവധി വിശ്വാസങ്ങളാണ് ഈ ദ്വീപിനെ കുറിച്ച് പ്രചരിക്കുന്നതെങ്കിലും ഇവിടുത്തെ നിഗൂഢതകൾ മറനീക്കി കൊണ്ടുവരാൻ ഇന്നും ആളുകൾ അനധികൃതമായി ദ്വീപിലേക്ക് കടക്കാൻ ശ്രമിക്കാറുണ്ടെന്നുള്ളതാണ് മറ്റൊരു യാഥാർത്ഥ്യം.

Tags: SNAKE ISLANDSUBbrazil
ShareTweetSendShare

More News from this section

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

Latest News

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; ഹോൺ മുഴക്കിയതിന് ബിഎസ്എൻഎൽ ജീവനക്കാരനായ അച്ഛനെയും പ്ലസ്ടു വിദ്യാർത്ഥിയായ മകനെയും നടുറോഡിൽ തല്ലിച്ചതച്ചു; തകരപ്പറമ്പ് കുട്ടൻ പിടിയിൽ

പാളയം മാര്‍ക്കറ്റിൽ ഗുണ്ടാപ്പിരിവ് നടത്തിയിരുന്ന സന്തോഷ് ഇഡിയെ ആക്രമിച്ച കേസിലും പ്രതി; ഗുണ്ടാപ്പിരിവിനും അക്രമത്തിനും അന്ത്യം കുറിച്ച് മേയർ വി വി രാജേഷ്; നന്ദി പറഞ്ഞ് പാളയം മർച്ചന്റ് അസോസിയേഷൻ

എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും അടക്കമുള്ള പ്രതികൾക്ക് സമൻസ്; നാലാം തീയതി ഹാജരാകണം; കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിപിഎം നേതാക്കൾക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം

ജനം ടിവി ഇടപെടലും ബിഎംഎസിന്റെ പോരാട്ടവും ഫലം കണ്ടു; 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്; ഡ്രൈവർമാരും നേഴ്സുമാരുമടക്കം ആയിരത്തോളം പേർക്ക് ആശ്വാസം ആയിരത്തോളം

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies