അവക്കാഡോ ഓയിൽ ഉപയോഗിക്കുന്നില്ലേ? എങ്കിൽ ശീലമാക്കിക്കോളൂ.. ഗുണങ്ങളനവധി..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അവക്കാഡോ ഓയിൽ ഉപയോഗിക്കുന്നില്ലേ? എങ്കിൽ ശീലമാക്കിക്കോളൂ.. ഗുണങ്ങളനവധി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 03:50 pm IST
FacebookTwitterWhatsAppTelegram

മലയാളിക്ക് അത്ര സുപരിചിതമല്ലാതിരുന്ന ഫലവർഗമാണ് അവക്കാഡോ. എന്നിരുന്നാലും നമ്മുടെ വിപണിയിൽ ഇപ്പോൾ സുലഭമായി കിട്ടുന്ന ഒന്നാണിത്. ഈ ഫലത്തിന്റെ ഗുണങ്ങൾ നിരവധിയാണെന്ന് നമുക്ക് അറിയാം. എന്നാൽ അവക്കാഡോ എണ്ണയുടെ ഗുണങ്ങൾ അറിയാമോ? എങ്കിൽ അറിഞ്ഞോളൂ..

ചർമ്മത്തിന്റെ ആരോഗ്യത്തിന്

ചർമ്മത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ഉത്തമമാണ് അവക്കാഡോ ഓയിൽ. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നീ ഘടകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി സഹായിക്കുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന്

ചീത്ത കൊളസ്‌ട്രോൾ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് അവക്കാഡോ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കാം. ഹൃദയ സംബന്ധമായ രോഗങ്ങൾ വരുന്നത് കുറയ്‌ക്കുന്നതിനും ഇത് സഹായിക്കുന്നു.

ഭാരം നിയന്ത്രിക്കുന്നു

അവക്കാഡോ ഓയിൽ ശരീര ഭാരം നിയന്ത്രിച്ച് പൊണ്ണത്തടി കുറയ്‌ക്കുന്നതിന് സഹായിക്കുന്നു. വിശപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനും ഈ എണ്ണ സഹായകരമാണ്.

ദഹന പ്രശ്‌നങ്ങൾ നിയന്ത്രിക്കുന്നതിന്

അവക്കാഡോ ഓയിലിൽ ധാരാളം ഫൈബർ അടങ്ങിയതിനാൽ ദഹനപ്രശ്‌നങ്ങൾ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. ദഹനം സുഗമമാക്കി വയറിലെ അസ്വസ്ഥതകളും അസിഡിറ്റിയും ഇല്ലാതാക്കാനും ഈ എണ്ണ സഹായിക്കുന്നു.

Tags: benefitsSUBAvocado Oil
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies