കിട്ടിയോ ഇല്ല ചോദിച്ച് വാങ്ങി..! ശ്രേയസിനെയും ഇഷാനെയും  പുറത്താക്കി; ജയ്സ്വാളിനും റിങ്കുവിനും തിലകിനും വാർഷിക കരാർ നൽകി ബിസിസിഐ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കിട്ടിയോ ഇല്ല ചോദിച്ച് വാങ്ങി..! ശ്രേയസിനെയും ഇഷാനെയും  പുറത്താക്കി; ജയ്സ്വാളിനും റിങ്കുവിനും തിലകിനും വാർഷിക കരാർ നൽകി ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 06:44 pm IST
FacebookTwitterWhatsAppTelegram

രഞ്ജികളിക്കാതെ ധാർഷ്ട്യത്തിൽ മുങ്ങി നടന്ന ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും തിരിച്ചടി. വാർഷിക കരാറിൽ നിന്നും ഇരുവരെയും ബിസിസിഐ പുറത്താക്കി. പുതിയ കരാറിന് ഇരുവരെയും പരി​ഗണിച്ചില്ലെന്നും വ്യക്തമാക്കി. അതേസമയം മലയാളി താരം സഞ്ജു സാംസണെ സി ​ഗ്രേഡിൽ നിലനിർത്തി. യുവതാരങ്ങൾ കരാർ നൽകിയ ബിസിസിഐ ടെസ്റ്റിൽ തിളങ്ങിയ താരങ്ങളെ വരും വർഷങ്ങളിൽ ഉൾപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.

എകദിന ടി20 പരമ്പരകളിൽ തിളങ്ങിയ റിങ്കു സിം​ഗ്, തിലക് വർമ്മ, റുതുരാജ് ​​ഗെയ്ക്വാദ്, ശിവം ദൂബെ, രവി ബിഷ്ണോയി,ജിതേഷ് ശർമ്മ, രജത് പട്ടീ​ദാർ എന്നിവരെ ഉൾപ്പെടുത്തിയപ്പോൾ ചാഹലിനെ പരി​ഗണിച്ചില്ല.

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയ യശസ്വി ജയ്സ്വാളിനെ ബി ​ഗ്രേഡിൽ ഉൾപ്പെടുത്തി. മുഹമ്മദ് സിറാജിനും ​ഗില്ലിനും എ ​ഗ്രേഡിലേക്ക് സ്ഥാന കയറ്റം നൽകി. അതേസമയം ചില പ്രമുഖരും വാർഷിക കരാറിൽ നിന്ന് പുറത്തായി.എപ്ലസ് വിഭാ​ഗത്തിൽ ഉൾപ്പെടുന്ന താരങ്ങൾക്ക് 7 കോടിയാണ് ലഭിക്കുന്നത്. ​ഗ്രേഡ് എയിലേക്ക് വരുമ്പോൾ ഇത് 5 കോടിയാകും. ​ഗ്രേഡ് ബിയിലേക്ക് വരുമ്പോൾ 3 കോടിയും ​ഗ്രേഡ് സിക്ക് ഒരു കോടിയുമാണ് പ്രതിഫലമായി ലഭിക്കുക. ​ഗ്രേഡിൽ ഉൾപ്പെട്ടവരെ അറിയാം.

Grade A+ (4 Athletes)

Rohit Sharma, Virat Kohli, Jasprit Bumrah and Ravindra Jadeja.

Grade A (6 Athletes)

R Ashwin, Mohd. Shami, Mohd. Siraj, KL Rahul, Shubman Gill and Hardik Pandya.

Grade B (5 Athletes)

Surya Kumar Yadav, Rishabh Pant, Kuldeep Yadav, Axar Patel and Yashasvi Jaiswal.

Grade C (15 Athletes)

Rinku Singh, Tilak Verma, Ruturaj Gaekwad, Shardul Thakur, Shivam Dube, Ravi Bishnoi, Jitesh Sharma, Washington Sundar, Mukesh Kumar, Sanju Samson, Arshdeep Singh, KS Bharat, Prasidh Krishna, Avesh Khan and Rajat Patidar.

Tags: announces annualretainershipbcciIshanplayershreyas
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies