ഭാവിക്കായി; രാജ്യത്ത് വരുന്നത് ​ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളുടെ യു​ഗം; ട്രയൽ റൺ ഉടനെന്ന് കേന്ദ്രം; രണ്ട് വർഷം കൊണ്ട് 60,000 കിലോമീറ്റർ താണ്ടും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാവിക്കായി; രാജ്യത്ത് വരുന്നത് ​ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളുടെ യു​ഗം; ട്രയൽ റൺ ഉടനെന്ന് കേന്ദ്രം; രണ്ട് വർഷം കൊണ്ട് 60,000 കിലോമീറ്റർ താണ്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 09:01 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കാർബൺ ​രഹിത ​ഗതാ​ഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിലൊരു പൊൻതൂവൽ കൂടി. കാർബൺ അംശം അടങ്ങാത്ത, മലിനീകരണം കുറയ്‌ക്കുന്ന ​ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളുടെ ട്രയൽ റൺ ഉടനെന്ന് കേന്ദ്രം വ്യക്തമാക്കി. ഏപ്രിൽ മുതൽ രാജ്യത്തെ അഞ്ച് പ്രധാന റൂട്ടുകളിൽ കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിൽ വാഹനങ്ങളുടെ പരീക്ഷ​ണയോട്ടം നടക്കും. രണ്ട് വർഷം കൊണ്ട് കുറഞ്ഞത് 60,000 കിലോമീറ്റർ ദൂരം ഓടിക്കുകയാണ് ലക്ഷ്യം. ബസ്, ട്രക്ക്, കാർ എന്നിവ ഉപയോ​ഗിച്ചാണ് പരീക്ഷ​ണം. ‌

ചണ്ഡി​ഗഡ്-ഡൽഹി-ജയ്പൂർ, അഹമ്മദാബാദ്- മുംബൈ- പൂനെ, ചെന്നൈ- ഹൊസൂർ-ബെം​ഗളൂരു, കൊൽക്കത്ത- ജംഷഡ്പൂർ, റാഞ്ചി, നാ​ഗ്പൂർ- ഇൻഡോർ എന്നിവിടങ്ങളിലാകും പരീക്ഷണയോട്ടം നടക്കുന്ന റൂട്ടുകളെന്നാണ് പ്രാഥമിക വിവരം. ഇന്ത്യൻ നിരത്തുകളിൽ ഹൈഡ്രജൻ വാഹനങ്ങളുടെ പ്രകടനം, സാമ്പത്തികവശം അടക്കമുള്ളവ പരിശോധിക്കാനാണ് പദ്ധതി. രാജ്യത്ത് ​ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളുടെ ഭാവി നിർണയിക്കുന്ന പരീക്ഷണമാകും ഇത്. കേന്ദ്ര ​ഗതാ​ഗത മന്ത്രാലയത്തിന് കീഴിൽ പൂനെയിലെ ഓട്ടമേറ്റീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നത്. ട്രയലിൽ പങ്കെടുക്കാനായി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് കരാർ ക്ഷണിച്ചിട്ടുണ്ട്. ട്രയലിന്റെ വിലയിരുത്തൽ റിപ്പോർട്ട് മൂന്ന് മാസത്തിലൊരിക്കൽ കേന്ദ്രത്തിന് കൈമാറും.

സൗരോർജ്ജം, കാറ്റ് അടക്കമുള്ള പുനരുപയോ​ഗ സ്രോതസുകളിൽ നിന്നുള്ള വൈദ്യുതി ഉപയോ​ഗിച്ച് ഇലക്ട്രോളിസിസ് എന്ന പ്രക്രിയ കൊണ്ട് വെള്ളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ് ​ഗ്രീൻ ഹൈഡ്രജൻ. കാർബണിന്റെ അംശം അടങ്ങാത്ത ഊർജ്ജ സ്രോതസാണ് ഹൈഡ്രജൻ. എന്നിരുന്നാലും ഇതിനെ വേർതിരിക്കുന്ന പ്രക്രിയ വൻതോതിൽ കാർബൺ പുറന്തള്ളുന്നവയാണ്. ഇത് പരിഹരിക്കുന്നതാണ് ​ഗ്രീൻ ഹൈഡ്രജൻ. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ബോട്ട് പ്രധാനമന്ത്രി ഇന്നലെ നീറ്റിലിറക്കിയിരുന്നു.

Tags: green hydrogentrial run
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies