രാജ്യത്തെ തനത് കലാരൂപങ്ങൾ കോർത്തിണക്കി സേഫ്റ്റി മുദ്രാസുമായി എയർ ഇന്ത്യ; പുകവലിക്കരുതെന്ന് കഥകളി രൂപത്തിൽ, സീറ്റ്‌ബെൽറ്റിട്ട് മോഹിനിയാട്ടം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യത്തെ തനത് കലാരൂപങ്ങൾ കോർത്തിണക്കി സേഫ്റ്റി മുദ്രാസുമായി എയർ ഇന്ത്യ; പുകവലിക്കരുതെന്ന് കഥകളി രൂപത്തിൽ, സീറ്റ്‌ബെൽറ്റിട്ട് മോഹിനിയാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 07:11 pm IST
FacebookTwitterWhatsAppTelegram

എയർ ഇന്ത്യയുടെ ഫ്‌ളൈറ്റുകൾക്കുള്ളിലെ സുരക്ഷാ നിർദ്ദേശങ്ങൾ രാജ്യത്തെ വിവിധ നൃത്തകലാരൂപങ്ങളുടെ സഹായത്തോടെ ആവിഷ്‌കരിച്ച് ടാറ്റ ഗ്രൂപ്പ്. നൃത്തങ്ങളുടെ കലാവിഷ്‌കാരം കൂട്ടിയിണക്കി സേഫ്റ്റി മുദ്രാസ് എന്ന പേരിലാണ് പുതിയ വീഡിയോ എയർഇന്ത്യ പുറത്തുവിട്ടിരിക്കുന്നത്. കഥകളി, മോഹിനിയാട്ടം തുടങ്ങി കേരളത്തിന്റെ തനത് കലാരൂപങ്ങളും ഇതിൽ ഉൾപ്പെടുന്നു.

വിമാന യാത്രികരുടെ സുരക്ഷാ മുൻകരുതലിന് ഊന്നൽ നൽകുന്നതിനൊപ്പം സാംസ്‌കാരിക പൈതൃകം എടുത്തുകാട്ടുകയാണ് വീഡിയോയിലൂടെ ചെയ്തിരിക്കുന്നത്. ബിഹു, കഥക്, ഒഡീസി, ഭരതനാട്യം, ഗൂമർ, ഗിദ്ദ എന്നിങ്ങനെ നിരവധി നൃത്തകലാരൂപങ്ങളും വീഡിയോയിൽ കാണാം.

ദൈവത്തിന്റെ സ്വന്താം നാടായ കേരളത്തിന്റെ ഓളപ്പരപ്പുകളിൽ ചിത്രീകരിച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. വിമാനത്തിനുള്ളിലെ ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും പുകവലിയുടെയും നിരോധന അറിയിപ്പാണ് നൃത്തത്തിലൂടെ വീഡിയോയിൽ വിവരിക്കുന്നത്. അത്യാധുനിക ഇൻ-ഫ്‌ളൈറ്റ് എന്റർടെയ്‌മെന്റ് സ്‌ക്രീനുകളുള്ള എയർ ഇന്ത്യയുടെ പുതിയ എ350 വിമാനങ്ങളിലാകും ആദ്യ ഘട്ടത്തിൽ ഇവ പ്രദർശിപ്പിക്കുക.

Tags: air india
ShareTweetSendShare

More News from this section

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

Latest News

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies